Tag: election

ആദ്യ സൂചനകളില്‍ ബിജെപി ബഹുദൂരം മുന്നില്‍

ആദ്യ സൂചനകളില്‍ ബിജെപി ബഹുദൂരം മുന്നില്‍ 162 മണ്ഡലങ്ങളുടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു. എന്‍ഡിഎ : 110 യുപിഎ : 38 എസ്.പി + : 2 മറ്റുള്ളവര്‍...

ആദ്യ ഫലങ്ങള്‍ക്ക് നിമിഷങ്ങള്‍ മാത്രം…!!! സ്‌ട്രോങ് റൂമുകള്‍ തുറന്നു; വോട്ടെണ്ണല്‍ എട്ടുമുതല്‍

രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ നടക്കുന്ന മിക്ക ഇടങ്ങളിലും സ്ട്രോങ് റൂമുകള്‍ തുറന്നു. എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആകാംക്ഷുടെ നിമിഷങ്ങളിലൂടെയാണ് ഇനി കടന്നുപോകുക. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളായിരിക്കും. സര്‍വീസ് വോട്ടര്‍മാരുടെ എണ്ണം 18 ലക്ഷം വരും. വിദേശങ്ങളിലെ...

വോട്ടെണ്ണലിനിടെ സംസ്ഥാനത്ത്‌ സംഘര്‍ഷത്തിന് സാധ്യത

കൊച്ചി: രാജ്യം ഉറ്റുനോക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നാകെ പ്രതീക്ഷയിലാണ്. വോട്ടെണ്ണല്‍ നടക്കാനിരിക്കെ വിവിധ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങളില്‍ അക്രമവും സംഘര്‍ഷവും ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കുമാണ്...

ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ന്യൂഡല്‍ഹി: വോട്ടെണ്ണുമ്പോള്‍ ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ആദ്യം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നും അതും വോട്ടുകളുമായി ഒത്തുപോയില്ലെങ്കില്‍ ആ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണി വോട്ടുകളുമായി ഒത്തുനോക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് പ്രായോഗികമല്ലെന്നും, ആദ്യം വിവിപാറ്റുകള്‍ എണ്ണിയാല്‍...

ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ചങ്കിടിപ്പോടെ മുന്നണികള്‍. വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങും. ഒമ്പതു മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് കരുതുന്നത്. വിജയിയെ ഉച്ചയോടെ അറിയാനാവുമെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നേരം ആറുമണിക്കേ ഉണ്ടാകൂ. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും...

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികളുടെ ക്രൂരത. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ വില കൂട്ടുകയും ചെയ്തു. ഇന്നലെ പെട്രോള്‍ ലിറ്ററിന് 9 പൈസ...

വോട്ടിങ് യന്ത്രങ്ങള്‍ പുറമേനിന്ന് സ്ട്രോങ് റൂമുകളുടെ പരിസരത്ത് എത്തിച്ചു..? നിരവധി ദൃശ്യങ്ങള്‍ പ്രചരിക്കുന്നു; ആരോപണങ്ങള്‍ തള്ളി ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിങ്ങിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ പരിസരത്ത് പുറമെ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ചതായുള്ള വാര്‍ത്തകള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നിവിടങ്ങളില്‍നിന്ന്...

ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂ; ഹര്‍ജിക്കാര്‍ ശല്യമാകുന്നുവെന്നും സുപ്രീം കോടതി

നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചെന്നൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂവെന്ന് സുപ്രീംകോടതി വിലയിരുത്തി. ഹര്‍ജിക്കാര്‍ ശല്യപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. അന്‍പതു ശതമാനം വിവിപാറ്റ് എണ്ണണമെന്നാവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതിനെ...
Advertismentspot_img

Most Popular

G-8R01BE49R7