Tag: election

വോട്ട് ലഭിക്കാത്തതില്‍ കുപിതനായി പ്രകാശ് രാജ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് ഇറങ്ങിപ്പോയി

ബെംഗളൂരു സെന്‍ട്രലിലെ വോട്ടെണ്ണല്‍ നടക്കുകയാണ്. ബിജെപിയിലെ പി എസ് മോഹനും കോണ്‍ഗ്രസിലെ റിസ്വാന്‍ അര്‍ഷാദും തമ്മില്‍ കട്ടയ്ക്കു കട്ട പോരാട്ടം നടക്കുകയാണ്. ആകെ ടെന്‍ഷന്‍ നിറഞ്ഞ അന്തരീക്ഷം. ഓരോ റൗണ്ട് കഴിയുമ്പോഴും അപ്പോഴത്തെ ഫലങ്ങള്‍ വിളിച്ചു പറയുന്നുണ്ട്, സ്‌ക്രീനുകളില്‍ അക്കങ്ങള്‍ ഏറിയും കുറഞ്ഞും വന്നു...

വീണ്ടും മോദി ഭരണം; കേവല ഭൂരിപക്ഷവുമായി ബിജെപി

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രം വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന പ്രകടനത്തോടെ മുന്നൂറിലധികം സീറ്റുകളുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് ഇക്കുറിയും കേവല...

അമേഠിയില്‍ രാഹുല്‍ 30,000 വോട്ടുകള്‍ക്ക് പിന്നില്‍; 2014ലേതിനേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി

അമേഠിയില്‍ രാഹുല്‍ ഗാന്ധി 30,000ലധികം വോട്ടുകള്‍ക്ക് പിന്നില്‍. വയനാട്ടില്‍ 1,09,612 വോട്ടുകള്‍ക്ക് രാഹുല്‍ മുന്നിലാണ്. 2014ലേതിനേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി 291 സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു. എന്‍ഡിഎ 338 സീറ്റുകളിലാണ് മുന്നിലുള്ളത്. വീണ്ടും മോദി ഭരണം 295 സീറ്റുകളില്‍ ബിജെപി തനിച്ച് ലീഡ് ചെയ്യുന്നു. എന്‍ഡിഎയുടെ...

ശബരിമല വിഷയവും സമുദായ സംഘടനകളുമായുള്ള തര്‍ക്കവും സര്‍ക്കാരിന് തിരിച്ചടിയായി..?

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും രാഹുല്‍ തരംഗവും അലയടിച്ചപ്പോള്‍ ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫിന്റെ കുത്തകയായ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന...

എല്‍ഡിഎഫിന് ഒരിടത്ത് ലീഡ്.. മുരളീധരന്‍ ലീഡ് ഉയര്‍ത്തുന്നു..;പാലക്കാട് ശ്രീകണ്ഠന്റെ ലീഡ് 25,000 കടന്നു; ഹിന്ദി ഹൃദയഭൂമി കീഴടക്കി ബിജെപി

ആലപ്പുഴയില്‍ എംഎ ആരിഫ് ലീഡ് ചെയ്യുന്നു. കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് ഇപ്പോള്‍ ലീഡുള്ളത്. മുരളീധരന്‍ ലീഡ് ഉയര്‍ത്തുന്നു ശക്തമായ മത്സരം നടക്കുന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ലീഡ് വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 7455 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ മുരളീധരന്‍ മുന്നില്‍ നില്‍ക്കുന്നത്. വയനാട്ടിൽ 34,000 വോട്ടിന്റെ...

കേരളത്തില്‍ യുഡിഎഫ് കുതിപ്പ്… 20ല്‍ 20സീറ്റിലും ലീഡ് തുടരുന്നു…

കൊച്ചി: കേരളത്തില്‍ 20 സീറ്റുകളിലും ലീഡ് നിലയില്‍ യുഡിഎഫ് മുന്നേറുന്നു. രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ 35000 പിന്നിട്ടു രാഹുല്‍ ഗാന്ധിയുടെ ലീഡ് നില. 15 ശതമാനത്തോളം വോട്ട് എണ്ണിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍... രാജ്യത്തെ 542 ലോക്സഭാ മണ്ഡലങ്ങളില്‍ 531 മണ്ഡലങ്ങളുടെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 300...

കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം; 17-യുഡിഎഫ്, 3-എല്‍ഡിഎഫ്; തിരുവനന്തപുരത്ത് തരൂര്‍ മുന്നില്‍.. ആലത്തൂരില്‍ രമ്യാഹരിദാസ്

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം. 17 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫിന് 3 മാത്രമാണ് ലീഡുള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിട്ടു നില്‍ക്കുകയാണ്. ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ലീഡ് ചെയ്യുകയാണ്. കേരളത്തില്‍ ആകെ...

പോസ്റ്റല്‍ വോട്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില അറിയാന്‍…

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. ഇതാദ്യമായി പോസ്റ്റല്‍ വോട്ടുകളില്‍ ബിജെപി മുന്നിലെത്തി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജേശഖരന്‍ ലീഡ് പിടിച്ചത്. സാധാരണ പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫോ എല്‍ഡിഎഫോ...
Advertismentspot_img

Most Popular

G-8R01BE49R7