Tag: dulqer salman

വളരെയധികം ദുഖം തോന്നുന്നു

കോവിഡ്19 പ്രതിസന്ധിക്കിടയില്‍ വിശാഖപട്ടണത്തെ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ച രാജ്യത്തെ മുഴുവന്‍ വിഷമത്തിലാക്കിയിരിക്കുകയാണ്. ഈ അവസരത്തില്‍ ആശ്വാസവാക്കുകള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വിസാഗ് വാതക ചോര്‍ച്ച ദുരന്തത്തില്‍ വളരെയധികം ദുഖം തോന്നുന്നു. അതെക്കുറിച്ച് കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത വേദനയാണ്. ദുരന്തത്തില്‍ ഇരയായവര്‍ക്കും അവരുടെ...

ജനസാഗരത്തെ സാക്ഷിനിര്‍ത്തി ദുല്‍ഖര്‍ പറഞ്ഞു….ഈ പണം ദുരിതാശ്വാസനിധിയിലേക്ക് ഉള്ളതാണ് (വീഡിയോ)

കൊച്ചി:പ്രളയക്കെടുതി നേരിട്ട കേരളത്തിന് കൈത്താങ്ങായി യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് ലഭിച്ച പ്രതിഫലം അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് ജനസാഗരത്തെ സാക്ഷിയാക്കി പ്രഖ്യാപിച്ചു. മുന്‍പ് മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. അന്ന് ദുല്‍ഖര്‍ 10...

ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക് (വീഡിയോ)

കൊട്ടാക്കര: സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്. മാള്‍ ഉദ്ഘാടനത്തിനിടയിലാണ് സംഭവം.കൊട്ടാരക്കരയില്‍ ഐമാള്‍ ഉദ്ഘാടനത്തിന് വന്നതായിരുന്നു ദുല്‍ഖര്‍. ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. തിരുവനന്തപുരത്ത് നിന്ന്...

ദുല്‍ഖറിന്റെ ചിത്രം കോപ്പിയടി; കോടതി റിലീസ് തടഞ്ഞു

കൊച്ചി:നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കാര്‍വാന്റെ പ്രദര്‍ശനം കോടതി തടഞ്ഞു. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.ഏദന്‍ എന്ന മലയാളം ചിത്രത്തിന്റെ പകര്‍പ്പാണ് കാര്‍വാന്‍ എന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കേയാണ് കോടതി ഉത്തരവ്. അതേസമയം ദുല്‍ഖര്‍...

ആ പ്രദേശത്ത് ഒരു ദുല്‍ഖര്‍ സല്‍മാന്‍ പാലം ഉണ്ടായി ! രസകരമായ സംഭവം വെളിപ്പെടുത്തി നടി മിഥില (വീഡിയോ)

കൊച്ചി:മലയാളവും, തമിഴും, തെലുങ്കും കീഴടക്കിയ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'കര്‍വാന്‍ ആഗസ്റ്റ് 10ന് തിയറ്ററുകളിലെത്തുകയാണ്. റിലീസിന് മുമ്പേ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം പുത്തന്‍ വിശേഷങ്ങളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാനും നടി മിഥിലയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും നടന്‍ ഇര്‍ഫാന്‍ഖാനും...

സുകുമാര കുറുപ്പാകാന്‍ ദുല്‍ഖര്‍ റെഡി, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ചിത്രം കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ''അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങള്‍...''എന്ന കുറിപ്പോടെ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രവീന്ദ്രന്‍ ആണ് പോസ്റ്റര്‍ പങ്കുവെച്ചത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ 'സെക്കന്‍ഡ് ഷോ' സംവിധാനം ചെയ്തതും ശ്രീനാഥ്...

ദുല്‍ഖറിന്റെ നായികമാരായി നിഖില വിമലും സംയുക്ത മേനോനും എത്തുന്നു

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തില്‍ നായികമാരായി നിഖില വിമലും സംയുക്ത മേനോനും എത്തുന്നു. നവാഗതനായ ബിസി നൗഫല്‍ ആണ് 'ഒരു യമണ്ടന്‍ പ്രേമകഥ' സംവിധാനം ചെയ്യുന്നത്. ചിത്രം കോമഡി എന്റര്‍ടെയ്‌നറാണെന്നാണ് അണിയറയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. റിലീസിനായി കാത്തിരിക്കുന്ന...

വിജയ് സേതുപതിയും ദുല്‍ഖറും ഒന്നിക്കുന്നു !!

കൊച്ചി :ദുല്‍ഖര്‍ സല്‍മാനും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ദുല്‍ഖറിന്റെ നാലാം തമിഴ് ചിത്രമായ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍'ലിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ദെസിങ്ങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരങ്ങള്‍ക്കും...
Advertismentspot_img

Most Popular