Tag: dulqer salman

‘ ഒരു യമണ്ടന്‍ പ്രണയ കഥ’യില്‍ ദുല്‍ഖര്‍ യമണ്ടന്‍ നായകനായി

കൊച്ചി:മലയാളികളുടെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളക്കര കടന്ന് അങ്ങ് ബോളീവുഡില്‍ എത്തി നില്‍ക്കുകയാണ് താരത്തിന്റെ പ്രതിഭ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തിലാണ്, ദുല്‍ഖര്‍ ഇനി എത്തുന്നത്. ചിത്രത്തില്‍ ഡി ക്യുവിനൊപ്പമെത്തുന്നത് ആനന്ദം ഫെയിം അരുണ്‍ കുര്യനാണ്. ചിത്രത്തില്‍ ഒരു പെയിന്റിങ്ങ്...

ദുല്‍ഖറിന് ബോളിവുഡില്‍ നിന്ന് ഒരു പിറന്നാള്‍ സമ്മാനം !!

വാഹനപ്രേമിയായ ദുല്‍ഖറിന് മറ്റൊരു വാഹനം കൂടി തന്റെ ശേഖരത്തിലേക്ക് ലഭിച്ചു. പിറന്നാള്‍ സമ്മാനമായാണ് വാഹനം ലഭിച്ചത്.ജൂലൈ 28നാണ് ദുല്‍ഖറിന്റെ പിറന്നാള്‍. പിറന്നാള്‍ ദിനം എത്തുന്നതിന് മുമ്പേ സമ്മാനം നല്‍കി ദുല്‍ഖറിനെ വിസ്മയിപ്പിച്ചത് തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ സംവിധായകന്‍ ആകര്‍ഷ് ഖുരാനയാണ്. ആകര്‍ഷ് ഖുരാന...

ഒരു യമണ്ടന്‍ പ്രേമകഥ’യുമായി ദുല്‍ഖര്‍ മലയാളത്തില്‍ തിരിച്ചെത്തുന്നു……’.

കൊച്ചി:ഈ വര്‍ഷം റിലീസ് ചെയ്യുന്ന ഏക ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ ചിത്രീകരണം ആരംഭിച്ചു. ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ജൂലൈ 6ന് ദുല്‍ഖര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ബിസി നൗഫല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ത്. അമര്‍...

ദുല്‍ഖറിന്റെ പോര്‍ഷേയുമായി മമ്മൂട്ടിയുടെ കറക്കം , വീഡിയോ പുറത്ത്

കൊച്ചി:അമ്മയുടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയാണ് ഇപ്പോള്‍ താരം. മമ്മൂട്ടിയെ താരമാക്കിയിരിക്കുന്നത് മറ്റൊന്നുമല്ല, രണ്ട് കോടിയിലധികം വില വരുന്ന നീല പോര്‍ഷെ പനാമെറ ടര്‍ബോ. പുതിയ പോര്‍ഷെ പനാമെറ ടര്‍ബോ സ്വയം ഓടിച്ചാണ് മമ്മൂട്ടി മീറ്റിംഗിന് എത്തിയത്. ഇതിന്റെ വീഡിയോയും പുറത്തു...

ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം ആഗസ്റ്റ് 3ന്….

കൊച്ചി:ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റം പ്രതീക്ഷിച്ചതിലും നേരത്തെ കാണാം. ദുല്‍ഖര്‍ നായകനാകുന്ന കര്‍വാന്റെ റിലീസ് മാറ്റി. ആഗസ്റ്റ് 10ല്‍ നിന്ന് ആഗസ്റ്റ് 3ലേക്കാണ് റിലീസ് മാറ്റിയത്. മിഥില പാല്‍ക്കര്‍ നായികയാകുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷ ത്തിലെത്തുന്നു. അക്ഷയ് ഖുറാന ആണ് കര്‍വാന്‍ സംവിധാനം...

ദുല്‍ഖര്‍ തമിഴും,തെലുങ്കും കീഴടക്കി ; ഇനി ബോളിവുഡിലേക്ക്, ‘കര്‍വാന്റ’ പുതിയ പോസ്റ്റര്‍

കൊച്ചി:ദുല്‍ഖര്‍ നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രം 'കര്‍വാന്‍'ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളവും, തമിഴും, തെലുങ്കും കീഴടക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ബോളിവുഡില്‍ നായകനാകുന്ന ചിത്രമാണിത്. 'കര്‍വാന്‍' ഓഗസ്റ്റ് പത്തിന് തീയേറ്ററുകളില്‍ എത്തുമെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ പുതിയ റിലീസ് തീയതിയും ആരാധകരുമായി...

കുഞ്ഞിക്കായുടെ കുഞ്ഞ്‌രാജകുമാരിക്ക് ഇന്ന് ഒന്നാം പിറന്നാള്‍,പക്ഷേ ആഘോഷം കൊഴുപ്പിക്കാന്‍ ദുല്‍ഖറിന്റെ കാല് അനുവദിക്കുന്നില്ല !!

കൊച്ചി:നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും അമാലിന്റെയും മകള്‍ക്ക് ഇന്ന് ഒന്നാം പിറന്നാള്‍. മകള്‍ക്കും ഭാര്യ അമാലിനുമൊപ്പം ഉളള ചിത്രം പങ്കുവച്ചാണ് താരം തന്നെ ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് മകള്‍ മറിയയുടെ ചിത്രം താരം ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. ''ഞങ്ങളുടെ ജീവിതത്തിലെ സ്‌നേഹത്തിന് എക്കാലത്തെയും സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...

മകളെ തോളിലേറ്റി ദുല്‍ഖറിന്റെ ഡാന്‍സ്, വീഡിയോ വൈറല്‍

കൊച്ചി:അമ്മ മഴവില്ലിന്റെ റിഹേഴ്സല്‍ ക്യാംപില്‍ മകളോടൊപ്പം ഡാന്‍സ് ചെയ്യുന്ന ദുല്‍ഖറിനെക്കാണാന്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഒഴുകുകയാണ്. മകളെ തോളിലേറ്റി പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ദുല്‍ഖര്‍ തന്നെയാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം.മലയാളത്തിന്റെ പ്രിയതാരങ്ങള്‍ ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്ന ആ നിമിഷത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മലയാള...
Advertismentspot_img

Most Popular