Tag: dulqer salman

ദുല്‍ഖര്‍ സല്‍മാന്‍ ആശുപത്രിയില്‍: മെഗാഷോ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഉണ്ടായ അപകടത്തില്‍ ആശങ്കയോടെ താരങ്ങള്‍; ഡാന്‍സ് റിഹേഴ്സലിനിടെ പരുക്ക്

കൊച്ചി: ''അമ്മ'' നടത്തുന്ന മെഗാഷോ മഴവില്‍ അഴകില്‍ അമ്മയുടെ റിഹേഴ്‌സല്‍ കുറച്ചു ദിവസങ്ങളായി എറണാകുളത് നടന്നു വരുകയാണ്. മലയാള സിനിമയിലെ താരങ്ങളെല്ലാം അണിനിരക്കുന്ന അമ്മയുടെ ഈ തവണത്തെ മെഗാഷോയില്‍ യുവതാരങ്ങളും സൂപ്പര്താരങ്ങളും അടക്കമുള്ളവരുടെ പ്രകടനങ്ങള്‍ ഇത്തവണത്തെ ഷോയുടെ പ്രത്യേകതയാണ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ്...

‘നിങ്ങള്‍ രണ്ടുപേരും അത്ഭുതമാണ് ‘; പറയുന്നത് ബാഹുബലി വില്ലന്‍

കൊച്ചി: പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളിള്‍ നിറഞ്ഞ സിനിമയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രം മഹാനടി. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക. മലയാളികളായ ഈ താരജോഡികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാഹുബലിയിലെ വില്ലനായി അഭിനയിച്ച ബോളിവുഡ് നടന്‍ റാണ ദഗ്ഗുബതി. 'യൂ ഗെയ്സ് ആര്‍ അമേസിങ്. മഹാനടിക്കായി...

ഗപ്പിക്ക് ശേഷം റോഡ് മൂവിയുമായി ജോണ്‍പോള്‍,കൂട്ടിന് സൗബിനും:ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍

ഗപ്പി എന്ന ജനപ്രിയ ചിത്രത്തിനു ശേഷം അടുത്ത റോഡ്മൂവിയുമായി ജോണ്‍പോള്‍ ജോര്‍ജ്. രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള അമ്പിളിയുമായി സംവിധായകന്‍ എത്തുന്നത്‌സൗബിന്‍ ഷാഹിറാണ് അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നായകനായി എത്തുക. ദുല്‍ഖര്‍ സല്‍മാന്‍ വിഷുദിനത്തില്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്ക്...

ഞാന്‍ പരീക്ഷയ്ക്കു പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ല, പറയുന്നത് ദുല്‍ഖറാണ്

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉറക്കമില്ലാതെ പഠനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. താന്‍ പരീക്ഷയ്ക്കു പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ലെന്നാണ് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ദുല്‍ഖര്‍ ഉറക്കമില്ലാതെ പഠിക്കുന്നത് തെലുങ്ക് ഭാഷയാണ്. നടി സാവിത്രിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന തെലുങ്ക് ചിത്രമായ 'മഹാനടി'ക്കു വേണ്ടിയാണ് ദുല്‍ഖര്‍ തെലുങ്ക് പഠിക്കുന്നത്....

അപൂര്‍വ്വ രോഗം വെളിപ്പെടുത്തി ഇര്‍ഫാന്‍ ഖാന്‍, ഉടന്‍ പ്രതികരണവുമായി ദുല്‍ഖര്‍

ഇന്ന് ബോളീവുഡിനെ പിടിച്ച് കുലുക്കിയ വെളിപ്പെടുത്തലാതിരുന്നു ഇര്‍ഫാന്‍ ഖാന്റേത്.ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയായിരുന്നു ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. തനിക്ക് അപൂര്‍വ്വ രോഗമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും രോഗത്തോട് തളരാതെ പോരാടുമെന്നായിരുന്നു ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. പത്തുദിവസത്തിനകം തന്നെ വ്യക്തമായ...

ദുല്‍ഖര്‍ ഇനി ക്രിക്കറ്റ് പരിശീലനത്തിന്…. കാരണം

ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍. അനുജ ചൗഹാന്റെ 'ദ സോയാ ഫാക്ടര്‍' എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോക...

ഇന്നേക്ക് 6 വര്‍ഷം……ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയെ കീഴടക്കിയിട്ട്

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ വന്നിട്ട് ആറുവര്‍ഷം. തന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ എന്ന് ഫേസ്ബുക്കില്‍ താരം കുറിച്ചിരിക്കുകയാണ്. 2012 ല്‍ 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെ തുടക്കം. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ ഈ സംരംഭത്തില്‍ ലാലു എന്ന കഥാപാത്രത്തെ ദുല്‍ഖര്‍...

ദുല്‍ഖറിനെയും അമാലിനെയും തള്ളി കല്ല്യാണത്തിലെ താരമായി കുഞ്ഞു മറിയം, വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍

ദുല്‍ഖറിനെ പോലെ തന്നെ കുഞ്ഞുമറിയത്തിനുമുണ്ട് ഒരുപിടി ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുള്ള കുഞ്ഞുമാലാഖ മറിയം അമീറയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്ത് ഹിറ്റാക്കാറുണ്ട്. ആരാധകരുമായി മകളുടെ വിശേഷങ്ങള്‍ ദുല്‍ഖറും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ കുഞ്ഞു മറിയമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ...
Advertismentspot_img

Most Popular