കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടത്തിയ പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കുപറ്റിയ സംഭവത്തിൽ മൃദംഗനാദം പരിപാടി സംഘാടകർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എംഎൽഎയ്ക്ക് പരിക്കുപറ്റിയിട്ടും എന്തുകൊണ്ട് പരിപാടി നിർത്തിവെച്ചില്ലെന്ന് കോടതി ആരാഞ്ഞു.
'എന്തൊരു ക്രൂരതയാണിത്, മനുഷ്യ ജീവന് ഒരു വിലയുമില്ലേ? ഒരാൾ വീണ്...
കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി മൃദംഗ വിഷൻ കലൂർ സ്റ്റേഡിയത്തിൽ നടത്തിയ നൃത്തപരിപാടിയിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തു. പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് കേസ്. പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസിന് നിർദേശം നൽകി. പരിപാടിക്കെത്തിയ ആയിരക്കണക്കിന് കുട്ടികൾക്ക്...
കൊച്ചി: ഗിന്നസ് ലോക റെക്കോഡ് കുറിക്കാനുള്ള നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ കലൂർ സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംഘാടകരായ മൂന്ന് പേർ അറസ്റ്റിൽ. സുരക്ഷാ നടപടികൾ പാലിച്ചില്ലെന്നും വേണ്ടത്ര അനുമതിയില്ലായിരുന്നുവെന്നും ഉൾപ്പെടെ വിമർശനങ്ങൾ ശക്തമായതോടെയാണ് പൊലീസിന്റെ നടപടി.
നൃത്ത...
കൽപറ്റ: കൊച്ചിയിൽ സംഘടിപ്പിച്ച ‘മൃദംഗനാദം’ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനമെന്ന് വിവരം. ഇവരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് സ്റ്റേജിൽനിന്ന് വീണു പരുക്കേറ്റത്. കൊച്ചിയില്‍ 12,000 നര്‍ത്തകര്‍ക്കു ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷന്‍ പ്രവര്‍ത്തിക്കുന്നതു വയനാട് മേപ്പാടിയിലെ...
നടി ദിവ്യ ഉണ്ണി ഒരു കാലത്ത് തനിക്ക് പാരയായിരുന്നുവെന്ന് രഞ്ജിനി ഹരിദാസ്. '' സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ദിവ്യയെ അറിയാമായിരുന്നു. ദിവ്യയുടെ കുടുംബം സ്ഥലം വിറ്റപ്പോള്‍ അത് വാങ്ങിച്ചായിരുന്നു ഞങ്ങള്‍ വീട് വെച്ചത്. അതിന് മുന്‍പ് അവരുടെ വീടിന് തൊട്ടടുത്തായിരുന്നു ഞങ്ങള്‍...
ഭര്‍ത്താവ് എവിടെ ആരാധകന്റെ ചോദ്യത്തിന് ദിവ്യഉണ്ണിയുടെ മറുപടി. സിനിമയില്‍ ഇല്ലെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തില്‍ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം വൈറലാണ്. മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോള്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് രസകരമായ ഉത്തരം നല്‍കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഭര്‍ത്താവ് എവിടെയെന്നായിരുന്നു...
കൊച്ചി:ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദിവ്യാ ഉണ്ണി. അടുത്തിടെയാണ് ദിവ്യാ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ആദ്യ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്ന ദിവ്യാ നൃത്ത ലോകത്ത് സജീവമാണ്. വാഹത്തിനിടയിലെ മനോഹര ചിത്രങ്ങള്‍ക്കൊപ്പമാണ് താരം...
താരങ്ങള്‍ ദീര്‍ഘമായ ഇടവേളകള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നത് പതിവ് കാഴ്ചയാണ്. അത്തരത്തില്‍ ഒരു താരത്തിന്റെ തിരിച്ചുവരവ് ഉണ്ടാകുമോയെന്ന പ്രതീക്ഷയിലാണ് മലയാളസിനിമാപ്രേക്ഷകര്‍.മറ്റാരുടെയുമല്ല, മലയാളത്തിന്റെ പ്രിയനായികയായി ഒരു കാലത്ത് തിളങ്ങിയിരുന്ന നടിയായിരുന്നു ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവിനെപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
സിനിമയില്‍ തിരിച്ചെത്തുമോയെന്ന കാര്യം വ്യക്തമല്ലെങ്കിലും...