Tag: DILEEP

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല, കോടതിയുടെ നീരീക്ഷണങ്ങള്‍ ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഒഴികെ ദിലീപ് ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കണമെന്ന് സെഷന്‍സ് കോടതി. ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ രേഖകളും ഫോറന്‍സിക് പരിശോധന ഫലങ്ങളും നടിയുടെ മെഡിക്കല്‍ പരിശോധനാ ഫലവും മറ്റ് എല്ലാ തെളിവുകളും ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കൈമാറണമെന്ന് എറണാകുളം...

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വിചാരണയ്ക്കായി കോടതിയില്‍ ഹാജരായി; വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് നടി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കാന്‍ പ്രതികളായ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി. കേസിന്റെ പ്രാഥമിക വിചാരണയാണ് ഇന്ന് നടക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് അക്രമിക്കപ്പെട്ട നടി അപേക്ഷിച്ചു. വിചാരണക്കായി വനിതാ ജഡ്ജി...

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണണ നടപടികള്‍ ഇന്ന് ആരംഭിക്കും; ദിലീപടക്കം 12 പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിചാരണ നടപടികള്‍ ആരംഭിക്കും. ദിലീപ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സെഷന്‍സ് കേസ് കോടതി...

ഉര്‍വശി തിരിച്ച് വരുന്നു….. ദീലിപിന്റ നായികയായി

ദിലീപ്-നാദിര്‍ഷ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. അടുത്ത വര്‍ഷത്തോടെയാണ് ചിത്രീകരണം ആരംഭിക്കുക. പ്രായമുള്ള ഒരാളുടെ ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. നായികയായി ഉര്‍വശിയെയാണ് പരിഗണിച്ചിരിക്കുന്നത്. ചിത്രത്തില്‍ കേശുവിന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത് പൊന്നമ്മ ബാബുവായിരിക്കും. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ...

ദിലീപ് മലയാളത്തിലെ മികച്ച നടന്‍; സിനിമയെ മനസിലാകാത്തവരോട് ഒന്നും പറയാനില്ല; പലര്‍ക്കും സിനിമ എന്താണെന്നു പോലും അറിയില്ലെന്നും അടൂര്‍

കൊച്ചി : മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാള്‍ ദിലീപാണെന്നും തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും ദേശീയ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍. 'പിന്നെയും' ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. സിനിമ എന്താണെന്ന് മനസിലാകണമെങ്കില്‍ ലോക സിനിമകള്‍ കാണണമെന്നും...

ദിലീപിന് വീണ്ടും തിരിച്ചടി; ആവശ്യം കോടതി തള്ളി; വിചാരണ ഉടന്‍ ആരംഭിക്കും; ദൃശ്യങ്ങള്‍ നല്‍കണോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിച്ച നടന്‍ ദിലീപിന് തിരിച്ചടി. വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ബുധനാഴ്ച കേസിലെ വിചാരണ ആരംഭിക്കുമെന്ന് ഉറപ്പായി. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ ആവശ്യപ്പെട്ടു...

എന്തിനാ ചേട്ടാ വായില്‍ തോന്നിയതു വിളിച്ചുപറയുന്നത്…! ദിലീപിന്റെ പഞ്ച് ഡയയോഗ് കടമെടുത്ത് ഇരയുടെ ടീസര്‍

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്ത ഇരയുടെ ടീസര്‍ പുറത്തുവിട്ടു. ഷൂട്ടിംഗ് തുടങ്ങിയതുമുതല്‍ മാധ്യമങ്ങളില്‍ പ്രാധാന്യം നേടിയ ചിത്രം കൂടിയായിരുന്നു ഇര. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകന്റെ സംവിധായകന്‍ വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൈജു...
Advertismentspot_img

Most Popular