Tag: DILEEP

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വേണമെന്ന ഹര്‍ജിയും ദിലീപ് നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം....

നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വേണം, ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഫോണ്‍രേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് നല്‍കും. യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതി ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി നേരത്തെ...

ദിലീപ് ഹാജരാകണം, നടിയെ ആക്രമിച്ച് കേസില്‍ വിചാരണ 14ന് ആരംഭിക്കുന്നു

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഈമാസം പതിനാലിന് ആരംഭിക്കും. പതിനാലാം തിയ്യതി എല്ലാ പ്രതികളും ഹാജരാകാണം. ദിലീപ് ഉള്‍പ്പെടയുള്ള പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ എറണാകുളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ നടപടികളിലേക്ക് കോടതി കടക്കുന്നതിനുമുന്‍പായി പ്രതിഭാഗം വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്...

ദിലീപ് ചെയ്ത സഹായം ജീവിതാവസാനം വരെ മറക്കാനാകില്ല; ഇപ്പോഴും മുപ്പതിനായിരം രൂപ നല്‍കാനുണ്ടെന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ

മലയാളത്തില്‍ സ്വതസിദ്ധമായ അഭിനയശേഷി കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച അഭിനയ പ്രതിഭയായിരിന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. 2006 മെയ് 27 നാണ് അദ്ദേഹം വൃക്കരോഗത്തെ തുടര്‍ന്ന് ലോകത്തോട് വിടപറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും മക്കളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഇന്നും ഒരാളും അന്വേഷിച്ചിട്ടില്ല. ഇപ്പോള്‍ ഒരു മാസികയ്ക്ക്...

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടു!!! ഇവയ്ക്കായുള്ള അന്വേഷണം നിലച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനും മെമ്മറി കാര്‍ഡിനുമായുള്ള അന്വേഷണം നിലച്ചു. കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ നശിപ്പിക്കപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അന്വേഷണം ദിലീപിലേക്ക് നീണ്ടതോടെയാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടത്. ഫോണ്‍ കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം കോടതിയെ...

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വയസ്; വിചാരണ തുടങ്ങാനിരിക്കെ നടിയും കേസിലെ പ്രതി ദിലീപും വ്യത്യസ്ത ആവശ്യങ്ങളുമായി ഹൈക്കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2017 ഫെബ്രുവരി 17ന് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് തൃശൂരില്‍ നിന്ന് ഔഡി കാറില്‍ കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ നടിയും കേസിലെ പ്രതിയായ ദിലീപും വ്യത്യസ്ത ആവശ്യങ്ങളുമായി ഹൈക്കോടതിയെ...

ദിലീപിനെതിരെ യുവ നടി ഹൈക്കോടതിയിലേയ്ക്ക്… വിചാരണയ്ക്ക് വനിതാ ജഡ്ജി?

കൊച്ചി: നടി ആക്രമിക്കപ്പെട്ടക്കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് കേസ്. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി നമ്പര്‍ ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കാനാണു നീക്കം. അതേസമയം, കേസിന്റെ വിചാരണ...

ദിലീപിന്റെ പതനം മുതല്‍ കോടിയേരി കുടുംബത്താല്‍ ദുഖിക്കും.. തുടങ്ങി നിരവധി പ്രവചനം നടത്തിയ സ്വാമിയുടെ ഫേയ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…ഇനിയല്ലേ പലതും സംഭവിക്കാന്‍ കിടക്കുന്നതെന്ന് സ്വാമി

ദിലീപിന്റെ പതനം മുതല്‍ കോടിയേരി കുടുംബത്താല്‍ ദുഖിക്കും.. തുടങ്ങി നിരവധി പ്രവചനം നടത്തിയ സ്വാമിയുടെ ഫേയ്ബുക്ക് പോസ്റ്റ് വൈറലാകുന്നു...2016 നവംബര്‍ 28 വൈകിട്ട് 6.20 നായിരുന്നു സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ദിലീപിന്റെ സമയം തുടങ്ങി എന്ന തലക്കെട്ടില്‍ നടനെക്കുറിച്ചുള്ള...
Advertismentspot_img

Most Popular