കൊച്ചി: ഞാന്‍ സംഘടനയുടെ യോഗങ്ങളില്‍ ഒന്നും മിണ്ടാറില്ല....അതാണ് അവിടത്തെ രീതി എന്ന് കെപിഎസി ലളിത. കാര്യം പറഞ്ഞുവന്നാല്‍ ഉള്ളി തൊലിച്ചതുപോലെയേ ഉള്ളൂ. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും പീഡനം ഒക്കെ ഉണ്ടാകുന്നുണ്ട്. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ മാത്രം കാര്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എതിര്‍പ്പുകള്‍...
കൊച്ചി: ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തില്‍ അര്‍ച്ചന നടത്തിയ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയുടെ ആണാധികാരത്തിന്റെ മുഖത്തിട്ടു കൊടുത്ത പ്രഹരമാണെന്ന് ഡോ. ബിജു. വാര്‍ത്തകളുടെ താഴെ അശ്ലീല കമന്റുകളുമായി എത്തിയ ആരാധകരെ കണ്ട് ഞെട്ടേണ്ടെന്നും ഇവരെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയക്കാനുള്ളവരാണെന്നും ബിജു പറയുന്നു.
ഡോ.ബിജുവിന്റെ കുറിപ്പ് ഇങ്ങനെ:
1. തന്റെ...
കൊച്ചി: ദിലീപ് ശരിക്കും രാജി വെച്ചു എന്നതിനെ പറ്റി 'അമ്മ ചിന്തിച്ചു കൊണ്ടിരിക്കുകയാവും എന്ന് നടി റിമ കല്ലിങ്കല്‍. 'ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍, ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല'റിമ പറഞ്ഞു.ഡബ്ല്യൂ.സി.സിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ എ.എം.എം.എയുടെ വാര്‍ത്താ സമ്മേളനത്തില്‍...
തൃശൂര്‍: നടിമാര്‍ക്ക് 'അമ്മ'യുടെ പ്രസിഡന്റ് നല്‍കിയ ഉറപ്പ് സമയബന്ധിതമായി പാലിക്കണമെന്ന് മന്ത്രി എ.കെ.ബാലന്‍. വിഷയത്തില്‍ ഇടപെടണമെന്ന് ഏതെങ്കിലും വിഭാഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും വിമന്‍ ഇന്‍ സിനിമ കലക്ടറ്റിവിന്റെ ആശങ്ക 'അമ്മ' പരിഹരിക്കണം.
അപ്രായോഗികവും തെറ്റിദ്ധാരണാജനകവുമായ എന്തെങ്കിലും...
കൊച്ചി:യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് നടീനടന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ). കോടതിവിധിക്കു മുന്‍പ് ദിലീപിനെ സംഘടനയില്‍നിന്നു പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കവും. കേസില്‍ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും...
മഞ്ജു വാര്യര്‍ക്കെത്തിരെ വളരെ മോശമായ രീതിയില്‍ വീണ്ടും പി സി ജോര്‍ജ്ജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരെ പി സി ജോര്‍ജ്ജ് മോശക്കാരിയായി ചിത്രീകരിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് 100 ശതമാനം നിരപരാധിയാണെന്നും പി സി ജോര്‍ജ്ജ് പറയുന്നു....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍. മഞ്ജു കൊടുത്ത വളരെ പ്രധാനപ്പെട്ട മൊഴിയില്‍ നിന്നും കോടതിയില്‍ വിചാരണ സമയത്തു മാറ്റം വരുത്തും എന്നാണ് ഒണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊഴിയില്‍ മാറ്റം വരുത്തിയാല്‍ സമൂഹത്തില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയാക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നടിമാരായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവര്‍ നല്‍കിയ കത്തില്‍ എ.എം.എം.എ എക്‌സിക്യൂട്ടീവിന് തീരുമാനമെടുക്കാനാകില്ലെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍. ഇതിനായി ജനറല്‍ ബോഡി യോഗം വരെ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ അറിയിച്ചു....