Tag: DILEEP

ദിലീപിനോട് മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം? കുറേ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു

ഒരു കാര്യവുമില്ലാതെ കുറേ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു. മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും. ഞാന്‍ എവിടെ പോകണമെന്നതും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്'- ലളിത പറഞ്ഞു. ...

ഒപ്പമുണ്ടായിരുന്നവര്‍ ദിലീപിനെ കൈയൊഴിയുന്നു; ബിസിനസില്‍ തകര്‍ച്ച? ബിനാമി സ്വത്തുക്കളെ ചൊല്ലി തര്‍ക്കം

കൊച്ചി: ദിലീപിന്റെ ബിസിനസ് സാമ്രാജ്യത്തില്‍ അപ്രതീക്ഷിത തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. മുംബൈ കേന്ദ്രീകൃതമായ കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ദിലീപുമായുള്ള സഹകരണത്തില്‍ നിന്നും അകലം പാലിക്കുന്നതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ മുഖ്യപ്രതിയാക്കി പൊലീസ് കുറ്റപത്രം തയാറാക്കിയ സമയത്ത് പോലും പങ്ക് കച്ചവടക്കാരെ...

അമ്മ എക്‌സിക്യുട്ടീവ്; ദിലീപ് വിഷയം, മോഹന്‍ലാല്‍ നിലപാട് ഇന്നറിയാം

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യുട്ടീവ് യോഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍ നടക്കും. എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപ് വിഷയം നിര്‍ണായക ചര്‍ച്ചയാകും എന്നാണ് സൂചന. പ്രളയാനന്തരം കേരള പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിനായി സ്റ്റേജ്‌ഷോ നടത്താന്‍ താരസംഘടന തീരുമാനിച്ചിട്ടുണ്ട്. ഇതാണ് യോഗത്തിലെ പ്രധാന അജണ്ട. അതേസമയം ദിലീപിനെതിരെ നടപടി...

തുടര്‍ച്ചയായി കേസ് മാറ്റിവയ്ക്കല്‍; ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ നിന്ന് പണി കിട്ടി

കൊച്ചി: നടന്‍ ദിലീപിന്റെ അഭിഭാഷകന് പിഴ ചുമത്തി ഹൈക്കോടതി. തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് അഭിഭാഷകന് കോടതി പിഴ ചുമത്തിയത്. ചാലക്കുടിയിലുള്ള ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയതാണെന്ന കേസിലാണ് കോടതി അഭിഭാഷകന് പിഴ ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകന്‍ തുടര്‍ച്ചയായി കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ...

ഞാന്‍ പറഞ്ഞാല്‍ ഒട്ടും ശരിയാവില്ല, നടി ആക്രമിക്കപ്പെട്ട സംഭവത്തെകുറിച്ചും ദിലീപിനെകുറിച്ചും പ്രയാഗമാര്‍ട്ടിന്‍

നടന്‍ ദിലീപിനെകുറിച്ചും രാമലീലയില്‍ നായിക ആയതിനെകുറിച്ചും മനസു തുറന്ന് നടി പ്രയാഗാ മാര്‍ട്ടിന്‍. തന്റെ ജീവിതത്തില്‍ ജ്യേഷ്ഠന്റെയും ഗുരുവിന്റെയും സ്ഥാനമാണ് ദിലീപേട്ടന്. ഒരു അഭിമുഖത്തിനിടയിലാണ് പ്രയാഗ ദിലീപിനെക്കുറിച്ചും ഇരുവരും ഒന്നിച്ചഭിനയിച്ച അരുണ്‍ഗോപി ചിത്രം രാമലീലയെക്കുറിച്ചും മനസ്സ് തുറന്നത്. പ്രയാഗയുടെ വാക്കുകള്‍ ഇങ്ങനെ.....രാമലീലയില്‍ വളരെ...

‘മീനാക്ഷി നീ സൂക്ഷിച്ചോ… ദിലീപിന്റെ സ്വത്ത് കിട്ടണമെങ്കില്‍ ഒരു കുട്ടി വേണമെന്ന് അമ്മ ഉപദേശിച്ചു കൊടുത്ത് കാണും’ കാവ്യാമാധവന്റെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളി!!!

കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രം ഇന്നലെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു ആഘോഷം. മഞ്ഞ ഗൗണായിരുന്നു കാവ്യയുടെ വേഷം. കാവ്യയുടെ ചിത്രങ്ങള്‍...

ദിലീപിനെതിരെ മൂന്ന് നടിമാര്‍ വീണ്ടും രംഗത്ത്

കൊച്ചി:ദിലീപിനെതിരെ നേരത്തെ ഉന്നയിച്ച കാര്യങ്ങളില്‍ തുടര്‍ നടപടികളുണ്ടായില്ലെന്ന് കാണിച്ച് മൂന്ന് നടിമാര്‍ വീണ്ടും അമ്മക്ക് കത്ത് നല്‍കി. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് കത്ത് നല്‍കിയത്. നേരത്തെ താര സംഘടനയായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍...

ദിലീപ് ശത്രുവല്ല, ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍: ലാല്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മാധ്യമങ്ങള്‍ തന്നെ ദിലീപിന്റെ ശത്രുവാക്കിയെന്ന് നടന്‍ ലാല്‍. 'അക്കാര്യത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ചില മാധ്യമങ്ങള്‍ അതിനെ വക്രീകരിച്ച് മറ്റൊരു മോശം തലത്തിലെത്തിച്ചു. എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല...
Advertismentspot_img

Most Popular

445428397