മുംബൈന്മ 'ക്യാപ്റ്റന്‍ കൂള്‍' എന്നറിയപ്പെടുന്ന ഇന്ത്യന്‍ നായകനാണ് മഹേന്ദ്രസിങ് ധോണി. അതീവ സമ്മര്‍ദ്ദ ഘട്ടത്തിലും ഏറ്റവും ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നായകന്‍. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങളും ചാംപ്യന്‍സ് ട്രോഫിയും സമ്മാനിച്ച ഏക നായകനെന്ന പേരും ധോണിക്കു സ്വന്തം. 'ക്യാപ്റ്റന്‍ കൂള്‍' എന്ന്...
മുംബൈ: 2011ലെ ഏകദിന ലോകകപ്പ് കിരീടനേട്ടത്തില്‍ മഹേന്ദ്രസിങ് ധോണിയുടെ സിക്‌സറിന് അനാവശ്യ ശ്രദ്ധ കിട്ടുന്നുവെന്ന് അന്ന് ടീമില്‍ അംഗമായിരുന്ന ഇപ്പോഴത്തെ ലോക്‌സഭാ എംപി ഗൗതം ഗംഭീര്‍ വിമര്‍ശനമുയര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്. വിജയത്തിനരികെ നുവാന്‍ കുലശേഖരയുടെ പന്ത് നിലംതൊടാതെ അതിര്‍ത്തി കടത്തി ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണിയുടെ...
2011ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടിയതിന്റെ ഒന്‍പതാം വാര്‍ഷികം ഇന്നലെ കഴിഞ്ഞു. ഇൗ ദിവസം ആ ചരിത്ര നിമിഷം ഓര്‍ക്കാന്‍ ആ മത്സരം റീ ടെലികാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഓര്‍മദിനം വിവിധ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ധോണിയുടെ സിക്‌സിനോടുള്ള 'അമിത ആരാധനയെ' വിമര്‍ശിച്ച് ബിജെപി എംപി...
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ധനസമാഹരണ യജ്ഞത്തിലേക്ക് ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍. ധോണി നല്‍കിയ ഒരു ലക്ഷം രൂപ കുറഞ്ഞുപോയെന്ന് വിമര്‍ശിക്കുന്നത് ലജ്ജാവഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 12.5 ലക്ഷം രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ്...
കുറച്ചു കാലമായി ധോണിയുടെ വിരമിക്കലുമായി യാതൊരു വിവരവും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. ഇപ്പോഴിതാ പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ ധോണിയുടെ വിരമിക്കലിനെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാന്‍ ഇനിയും ധോണിക്ക് മോഹമുണ്ടെന്ന് തോന്നുന്നില്ലെന്ന് ഭോഗ് ലെ പറഞ്ഞു. സെപ്റ്റംബര്‍–ഒക്ടോബറിലോ, ഒക്ടോബര്‍നവംബറിലോ നടക്കേണ്ട...
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി കായിക താരങ്ങള്‍ സഹായഹസ്തവുമായി രംഗത്തെത്തുന്നതിനിടെ, സമാന നടപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും. എന്നാല്‍ ധോണി നല്‍കിയ സാഹായം പോരെന്നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച. ഇന്ത്യയില്‍ത്തന്നെ വൈറസ് ബാധ ഏറ്റവും പ്രത്യാഘാതം സൃഷ്ടിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ പുണെയില്‍,...
മുംബൈ: കൊറോണ മൂലം ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിയതുമൂലം ദേശീയ ടീമില്‍ മഹേന്ദ്രസിങ് ധോണിയ്ക്ക് മടങ്ങിവരാനുള്ള സാധ്യത കുറവാണെന്നും മറ്റും ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടയില്‍ മഹേന്ദ്രസിങ് ധോണിക്ക് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഇടമില്ലെന്ന മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിന്റെ അഭിപ്രായപ്പെടുകയും ചെയ്തു....