Tag: dhoni

പരിചയസമ്പത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നതല്ല; ഐപിഎല്ലിലെ പ്രകടനം തിരിച്ചുവരവിനുള്ള അളവുകോല്‍ അല്ല, ധോണിയെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെങ്കില്‍ തിരിച്ചെത്തും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പ് കൊറോണോ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അനിശ്ചിതമായി നീളുന്നതിനിടെ, ഐപിഎല്‍ നടന്നില്ലെങ്കിലും അത് മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണിയുടെ തിരിച്ചുവരവിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. ഐപിഎല്ലിലെ...

ധോണിയുടെ റെക്കോഡ് മറികടന്ന് കോഹ്ലി

ഇന്ത്യക്കായി ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് വിരാട് കോലിക്ക്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി-20യുടെ 16ാം ഓവറിലാണ് കോലി ധോണിയെ മറികടന്നത്. ഇഷ് സോധി എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ സിംഗിള്‍ എടുത്തുകൊണ്ടാണ് കോലി റെക്കോര്‍ഡിലെത്തിയത്. 1112 റണ്‍സാണ് ധോണി ഇന്ത്യന്‍ ക്യാപ്റ്റനായി...

ഇപ്പോഴും ആ സീറ്റില്‍ ആരും ഇരിക്കാറില്ല…!!! ധോണിയെ ശരിക്കും മിസ് ചെയ്യുന്നു

ധോണി എന്നും ഒരു വികാരമാണ്, ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും.. ഏകദിന ലോകകപ്പിനുശേഷം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടില്ലെങ്കിലും മഹേന്ദ്രസിങ് ധോണിയെ അങ്ങനെയങ്ങു മറക്കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കില്ല. ധോണിയുടെ തണലില്‍ വളര്‍ന്നവരാണ് ഇപ്പോഴത്തെ ടീമിലെ മിക്ക അംഗങ്ങളും. ആ സ്‌നേഹവും നന്ദിയും ഉള്ളതുകൊണ്ടാകണം, ടീം ബസില്‍ ധോണി സാധാരണ...

ധോണിയെ പുറത്താക്കി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ‌ ബോർഡിന്റെ (ബിസിസിഐ) വാർഷിക കരാറിൽനിന്ന് മുൻ നായകൻ എം.എസ്.ധോണി പുറത്ത്. 2019–20 സീസണിലേക്കുള്ള പുതുക്കിയ കരാറിൽ ധോണിയുടെ പേരില്ല. 27 താരങ്ങൾക്ക് എ പ്ലസ്, എ, ബി, സി വിഭാഗങ്ങളിലായി കരാറുണ്ടെങ്കിലും ധോണിയുടെ പേര് ഇതിൽനിന്ന് അപ്രത്യക്ഷമായതോടെ താരത്തിന്റെ ക്രിക്കറ്റ്...

ധോണിയോട് അത് പറയാനുള്ള ധൈര്യം ക്യാപ്റ്റന്‍ കാണിക്കണം

ടീമിലില്ലെങ്കിലും ധോണിയുടെ വിരമിക്കല്‍ ഇന്നും ചര്‍ച്ചാവിഷയമാണ്. ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകലിനു ശേഷം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ധോനി. അദ്ദേഹത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുമുണ്ട്. ഇപ്പോഴിതാ ഇതേകാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍....

ധോണിയെ ഒഴിവാക്കി; ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചു

മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഒഴിവാക്കി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും. വിശ്രമം അനുവദിച്ച ഭുവനേശ്വര്‍ കുമാറിന് പകരം ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചു. വിന്‍ഡീസിനെതിരെ...

ധോണി കശ്മീർ യൂണിറ്റിലേക്ക് ; സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം

വിൻഡീസ് പര്യടനത്തിൽ നിന്നു പിന്മാറി സൈനിക സേവനത്തിനിറങ്ങിയ ധോണി കശ്മീർ യൂണിറ്റിലേക്ക്. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി നിലവില്‍ ബംഗളൂരു ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനത്തിലാണ്. ജൂലൈ 31 മുതല്‍...

അടുത്ത ലോകകപ്പുവരെ ധോണി ടീമില്‍ തുടരും; പിന്തുണച്ച് കോഹ്ലി

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി ടീമില്‍ തുടരുമെന്ന് സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആവശ്യ പ്രകാരമാണ് ധോണി വിരമിക്കല്‍ തീരുമാനം നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദിന ലോകകപ്പ് കഴിഞ്ഞാലുടന്‍ ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു....
Advertismentspot_img

Most Popular

445428397