റാഞ്ചിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ഐതിഹാസിക മാനമുള്ള താരം പലപ്പോഴും വ്യത്യസ്ത തീരുമാനങ്ങളെടുത്തും ധോണി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇന്നുവരെ നാം കണ്ടുശീലിച്ച ക്രിക്കറ്റ് കളിക്കാരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഈ ക്യാപ്റ്റൻ കൂൾ. അത് ധോണിയുടെ വാഹന പ്രേമത്തിലും കാണാം. മറ്റുതാരങ്ങൾ പുതിയ വാഹനങ്ങൾ സ്വന്തമാക്കുമ്പോൾ...
ന്യൂഡൽഹി: മഹേന്ദ്രസിങ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനു പിന്നാലെ താരത്തിന് നന്ദിയറിയിച്ചും ആശംസകൾ നേർന്നും രാജ്യം. സച്ചിൻ തെൻഡുൽക്കറും വിരാട് കോലിയും ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾക്കു പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരും സിനിമാ താരങ്ങളും ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രസ്താവനകളുമായി രംഗത്തെത്തി. ധോണിക്കു...
ക്രിക്കറ്റ് മൈതാനത്തിനു നടുവിൽ എം.എസ്.ധോണിയെ അവസാനമായി കണ്ടിട്ട് ഒരു വർഷവും 37 ദിവസവും പൂർത്തിയാകുമ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റിനെ ഉലച്ച് ആ വിരമിക്കൽ വാർത്ത എത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈ 9ന് ഇംഗ്ലണ്ടിൽ ന്യൂസീലൻഡിനെതിരായ ലോകകപ്പ് സെമിയിൽ വിജയ പ്രതീക്ഷയുടെ പടിവാതിൽക്കൽനിന്നു റണ്ണൗട്ടായി പുറത്തേക്കു നടന്നതാണ്...
ചെന്നൈ ക്രിക്കറ്റ് ലോകം മുഴുവൻ തന്റെ വിരമിക്കലിനെക്കുറിച്ച് ചർച്ച ചെയ്യുന്ന സമയത്ത് മിണ്ടാതെ മാറിനിൽക്കുക, വിരമിക്കൽ ചർച്ചകൾ നടത്തി തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുമ്പോൾ വിരമിക്കൽ പ്രഖ്യാപിക്കുക... തന്റെ കരിയറിനെ അലങ്കരിച്ച നാടകീയത വിരമിക്കുമ്പോഴും ചേർത്തുപിടിച്ചാണ് ധോണിയെന്ന ഇതിഹാസം രാജ്യാന്തര ക്രിക്കറ്റിന്റെ അരങ്ങൊഴിയുന്നത്. ഇന്ത്യൻ ജഴ്സിയിലേക്കുള്ള മടക്കം...
ഒരു വര്‍ഷത്തോളം നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് . ശനിയാഴ്ച വൈകീട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സംഭവബഹുലമാണ് എം.എസ് ധോനിയെന്ന ക്രിക്കറ്ററുടെ കരിയര്‍. പിഞ്ച് ഹിറ്ററായി തുടങ്ങി പിന്നീട് ഫിനിഷര്‍...
ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന...
ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏറെ നാളായി നിലനിന്നിരുന്ന ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോനി വിരിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2011ലെ ഏകദിന ലോകകപ്പും 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പും ധോനിയുടെ നായകത്വത്തിലാണ് ഇന്ത്യ നേടിയത്. 2013-ലെ...