Tag: dhoni

ഐപില്‍ വാതുവയ്പ്പ്: ധോണിയുടെ വെളിപ്പെടുത്തല്‍

ചെന്നൈ: കുപ്രസിദ്ധമായ ഐപിഎല്‍ വാതുവയ്പ് വിവാദവുമായി ബന്ധപ്പെട്ട് മനസ്സു തുറന്ന് മഹേന്ദ്രസിങ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ വിലക്കിലേക്കു വരെ നയിച്ച സംഭവമായിരുന്നു ഐപിഎല്‍ വാതുവയ്പ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും തിരിച്ചടി നേരിട്ടതുമായ കാലഘട്ടമായിരുന്നു വാതുവയ്പ് വിവാദമുയര്‍ന്ന...

ഐപില്‍ തുടങ്ങും മുന്‍പേ സാമ്പിള്‍ വെടിക്കെട്ടുമായി ധോണി..!!!

ഐപിഎല്‍ 12-ാം സീസണിന് തുടക്കമാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ ചെന്നൈ പരിശീലന ക്യാമ്പില്‍സാമ്പിള്‍ വെടിക്കെട്ടുമായി മഹേന്ദ്രസിങ് ധോണി. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നായകന്‍ ധോണിയുടെ നേതൃത്വത്തില്‍ കടുത്ത പരിശീലനത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആരാധകര്‍ 'തല' എന്ന് വിളിക്കുന്ന എം എസ് ധോണി തന്നെയാണ് പരിശീലനത്തിലും...

ധോണി ടീമിലുണ്ടാകുന്നത് കോഹ്ലിക്ക് ഗുണം ചെയ്യുമോ…? കുംബ്ലെയുടെ അഭിപ്രായം

ധോണിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണോ വേണ്ടെയോ എന്ന ചര്‍ച്ചകള്‍ നിരവധി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചോദ്യത്തിന് കുംബ്ലെയുടെ പ്രതികരണം ഇങ്ങിനെ. ധോണി ടീമിലുള്ളത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് കളിക്കളത്തില്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായകമാകുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍...

വീണ്ടും ഗ്രൗണ്ടില്‍ ആരാധകന്‍..!! പറപറന്ന് ധോണി..!!! (വീഡിയോ)

ഐപിഎല്‍ ആവേശത്തിന് ഇനി ദിവസങ്ങള്‍ മാത്രം. മത്സരത്തിന് മുന്നോടിയായി ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന പരിശീലനം കാണാനായി 12,000 ത്തോളം ആരാധകരാണ് ഗ്യാലറിയില്‍ എത്തിയത്. ഇതിനിടയിലാണ് സെക്യൂരിറ്റി വലയം ഭേദിച്ച് ഒരു ആരാധകന്‍ ധോണിയുടെ അടുത്തേക്ക് എത്തിയത്. ആരാധകന്‍ വരുന്നതു കണ്ട ധോണി അടുത്ത...

ധോണി ഒരു ഇതിഹാസമാണ്..!!! അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യരുത്: ഋഷഭ് പന്ത്

ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കി ഋഷഭ് പന്ത് തന്നെ രംഗത്തെത്തി. അത്തരം താരതമ്യങ്ങളെ കുറിച്ചൊന്നും ഞാന്‍ കൂടുതല്‍ ആലോചിക്കുന്നില്ല. ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്. അദ്ദേഹം ഒരു ഇതിഹാസമാണ്, ആളുകള്‍ അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യുന്നതില്‍ താത്പര്യമില്ല. എനിക്ക് അദ്ദേഹവുമായി...

ഇന്ത്യയുടെ തോല്‍വിക്ക് കാരണം അതുതന്നെ…!!! പോണ്ടിങ് പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരങ്ങളിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം വ്യക്തമാക്കി മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. അവസാന രണ്ട് ഏകദിനങ്ങളില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി ഇല്ലാതിരുന്നതാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചതെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടി. 2015ന് ശേഷം നാട്ടിലെ ഇന്ത്യയുടെ...

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുമായി ഹര്‍ദിക് പാണ്ഡ്യയും..!!!

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇനി ഐപിഎല്‍ ആവേശത്തിലേയ്ക്ക്. ടീമുകളും താരങ്ങളും ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പരുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യയും ഐപിഎല്‍ പരിശീലനം ആരംഭിച്ചു. ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അടിച്ചുകൊണ്ടായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎല്‍ പരിശീലനം ആരംഭിച്ചത്. താരം...

സച്ചിനേയും ധോണിയേയും പിന്നിലാക്കി രോഹിത്

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ എണ്ണായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ്മ. ഓസ്ട്രേലിയക്കെതിരായ ദില്ലി ഏകദിനത്തിലാണ് രോഹിത്തിന്റെ നേട്ടം. ഇരുന്നൂറാം ഇന്നിംഗ്സില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത്, സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിന് ഒപ്പമാണിപ്പോള്‍. എം എസ് ധോണിയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയുമാണ് രോഹിത്...
Advertismentspot_img

Most Popular

G-8R01BE49R7