Tag: dhoni

ധോണി വിരമിക്കണോ..? പ്രതികരണങ്ങള്‍ ഇങ്ങനെ…

ടീം ഇന്ത്യ ലോകകപ്പ് സെമിഫൈനലില്‍ പുറത്തായതോടെ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച മുഴുവന്‍ എം എസ് ധോണിയെ കുറിച്ചായിരുന്നു. ധോണി ഉടന്‍ വിരമിക്കുമെന്നും ഇല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ധോണി ക്രിക്കറ്റില്‍നിന്ന് വിരമിക്കരുതെന്ന് ബിസിസിഐ...

ലോകകപ്പ് സെമിപോരാട്ടത്തിന് മാഞ്ചസ്റ്ററില്‍ എത്തിയ ധോണിയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍!

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ സെമി ഫെനല്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന ആദ്യ സെമി പോരാട്ടം നാളെയാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യ ന്യുസിലന്‍ഡിനെ നേരിടും. അഭിമാന പോരാട്ടത്തിനായി ടീം ഇന്ത്യ മാഞ്ചസ്റ്ററിലെത്തി. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിന്...

വിരമിക്കണമെന്ന് മുറവിളി കൂട്ടുന്നവരോട്…, ഇതാണ് ധോണിയ്ക്ക് പറയാനുള്ളത്..!!! വിഡിയോ കാണാം

വിരമിക്കണമെന്ന് മുറവിളി കൂട്ടുന്ന ആരാധകരോട് ഇതാണ് ധോണിയ്ക്ക് പറയാനുള്ളത്. വിക്കറ്റിന് പിന്നില്‍ മായാജാലം കാട്ടിയായിരുന്നു ധോണിയുടെ മറുപടി. ലങ്കയുടെ ആദ്യ നാല് വിക്കറ്റുകള്‍ക്ക് പിന്നിലും ധോണിയുടെ കരങ്ങള്‍ക്ക് പങ്കുണ്ടായിരുന്നു. ഒരു മിന്നല്‍ സ്റ്റംപിങും ഉള്‍പ്പെടെയാണിത്. ഓപ്പണര്‍മാരായ ദിമുത് കരുണരത്നെയെയും കുശാല്‍ പെരേരയെയും പേസര്‍...

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ധോണിയുടെ പ്രതികരണം

ലീഡ്സ്: എം എസ് ധോണി ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന ശക്തമായ വാദം ക്രിക്കറ്റ് ആരാധകര്‍ക്കിടയിലുണ്ട്. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല, മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവരെല്ലാം...

ധോണിയുടെ ഇന്നിംഗ്‌സിനെ വിമര്‍ശിക്കുന്നവര്‍ക്ക് സച്ചിന്റെ മറുപടി

ലോകകപ്പ് ക്രിക്കറ്റില്‍ മോശം പ്രകടനമാണ് മഹേന്ദ്രസിങ് ധോണി കാഴ്ചവയ്ക്കുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ബംഗ്ലാദേശിനെതിരായി ധോണി കളിച്ചത് വളരെ നിര്‍ണായക ഇന്നിംഗ്‌സായിരുന്നുവെന്നും സാഹചര്യങ്ങള്‍ അനുസരിച്ചാണ് ധോണി കളിച്ചതെന്നും സച്ചിന്‍ പറഞ്ഞു. അഫ്ഗാനെതിരായ കളിയില്‍ ധോണിയുടെ സ്‌ട്രൈക്ക് റേറ്റിനെ...

ഇന്ത്യയുടെ തോല്‍വിക്ക് കാരണം ധോണിയും ജാദവും ആണോ..?

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയില്‍ ധോണിക്കെതിരെയും ജാദവിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശ്രമിക്കാതെ സിംഗിളെടുത്ത് കളിക്കാന്‍ ശ്രമിച്ചതാണ് ധോണിയ്ക്കും ജാദവിനുമെതിരായ വിമര്‍ശനത്തിന് ഇടയാക്കിയത്. എന്നാല്‍ ഇരുവരെയും ന്യായീകരിച്ച് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തി. അവസാന ഓവറുകളില്‍ ധോണിയും ജാദവും വമ്പനടികള്‍ക്ക്...

ധോണി ശരിയല്ല..!!!! അര്‍ധസെഞ്ച്വറി നേടിയിട്ടും ധോണിക്കെതിരേ മുന്‍ താരങ്ങള്‍..!! സച്ചിനും സെവാഗിനും പിന്നാലെ വിമര്‍ശനവുമായി ലക്ഷ്മണും …

ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്....! ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിനെതിരേ ചില വിമര്‍ശനങ്ങള്‍ ഉയരുന്നു എന്നതാണ് പ്രധാന സംഭവം. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരായി ഇന്ത്യ ഇറങ്ങുന്നതിന് മുന്‍പ് തന്നെ എം.എസ് ധോണിയുടെ പ്രകടനം വന്‍...

കോഹ്ലിയുമായി ധോണിയെ താരതമ്യം ചെയ്യരുത്..!!!

വിരാട് കോലിയെ ടീമിലെ മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഇന്ത്യന്‍ ബോളിങ് കോച്ച് ഭരത് അരുണ്‍. ലോകകപ്പിനിടെ ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍മാരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് ബോളിങ് കോച്ച് ഭരത് അരുണ്‍ ഇങ്ങനെ പറഞ്ഞത്. പ്രധാനമായും അഫ്ഗാനെതിരായ മത്സരത്തില്‍ റണ്‍ കണ്ടെത്താനാകാതെ വിഷമിച്ച...
Advertismentspot_img

Most Popular

445428397