Tag: dhoni

ധോണി രണ്ടു മാസത്തെ പരിശീലനത്തിനായി ഇന്ത്യന്‍ സേനയ്‌ക്കൊപ്പം ചേരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന താരം എം.എസ്. ധോണി തീരുമാനമെടുക്കുന്നത് കാതോര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി ഓണററി ലഫ്റ്റനന്റ് കേണല്‍ കൂടിയായ എം.എസ് ധോണിക്ക് അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവരുന്നു. കരസേന മേധാവി ജനറല്‍...

ധോണി ടീമിലില്ല; കോഹ്ലി തന്നെ ക്യാപ്റ്റന്‍; ബുമ്ര ടെസ്റ്റില്‍ മാത്രം; ഹര്‍ദികിന് വിശ്രമം

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി തന്നെ മൂന്ന് ഫോര്‍മാറ്റുകളിലും ക്യാപ്റ്റനാകും. പര്യടനത്തിന് ഇല്ലെന്ന് എം.എസ്. ധോണി അറിയിച്ചതിനാല്‍ യുവതാരം ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീമിലെത്തി. ഫാസ്റ്റ് ബോളര്‍ ജസ്പ്രിത് ബുമ്രയ്ക്ക് ഏകദിന,...

വിരമിക്കുന്നതിനെ കുറിച്ച് ധോണി ഇപ്പോള്‍ ആലോചിക്കുന്നില്ല..!!!

ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് ധോണിയുടെ വിമരിക്കല്‍. ധോണി എപ്പോള്‍ വിരമിക്കും? വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തുമോ..? ഇങ്ങനെ പല ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ധോനി പ്രതികരിച്ചിട്ടില്ല എന്നതാണ് ബിസിസിഐയെ കുഴക്കുന്നത്. പക്ഷേ ധോണിയുടെ...

ധോനി ഇപ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്ന് മാതാപിതാക്കള്‍

റാഞ്ചി: ലോകകപ്പില്‍ ഇന്ത്യ പുറത്തായതോടെ എല്ലാകുറ്റവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ തലയില്‍ വയച്ചുകെട്ടുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും.ധോനി എപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നതാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രാധാന ചര്‍ച്ചാവിഷയം. ധോനിയില്‍ നിന്ന് ഇക്കാര്യത്തില്‍ എപ്പോള്‍ പ്രഖ്യാപനമുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകരടക്കം പലരും. ഇതിനിടെ...

ഐ.സി.സി.യുടെ ലോകകപ്പ് ഇലവനില്‍ കോലിയും ധോനിയുമില്ല.. ടീമില്‍ ഇടം നേടിയത് രണ്ട് ഇന്ത്യക്കാര്‍

ലണ്ടന്‍: ഐ.സി.സി.യുടെ ലോകകപ്പ് ഇലവനില്‍ വിരാട് കോലിയും ധോനിയുമില്ല.. ടീമില്‍ ഇടം നേടിയത് രണ്ട് ഇന്ത്യക്കാര്‍. ഐ.സി.സി.യുടെ ലോകകപ്പ് ഇലവനില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോ മുന്‍ നായകന്‍ എം. എസ്. ധോനിയോ ഇല്ല. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ടീമില്‍...

സ്വയം വിരമിച്ചില്ലെങ്കില്‍ ധോണിയെ പുറത്താക്കാന്‍ തീരുമാനം..? ചീഫ് സെലക്ടര്‍ കാര്യങ്ങള്‍ ബോധിപ്പിക്കും..!!

ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യ പുറത്തായി ദിവസങ്ങള്‍ പിന്നിടുമ്പോഴും വിരമിക്കലുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാതെ മഹേന്ദ്രസിങ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ പ്രധാനികള്‍ ഉള്‍പ്പെടെ ധോണിയുടെ തീരുമാനത്തിന് കാക്കുമ്പോഴാണ് താരം മൗനം തുടരുന്നത്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ടൂര്‍ണമെന്റ് ഉള്‍പ്പെടെ മുന്‍നിര്‍ത്തി...

ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തേണ്ടത് ഈ കാര്യത്തില്‍… ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ ടീം ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സമയമായി എന്ന് വാദം ശക്തമാണ്. പരിശീലകന്‍ രവി ശാസ്ത്രി, നായകന്‍ വിരാട് കോലി എന്നിവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റണമെന്നും എം എസ് ധോണി വിരമിക്കണമെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം...

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ബിജെപിയില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സൂചന നല്‍കി ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സഞ്ജയ് പാസ്വാന്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ടീം നരേന്ദ്ര മോദിയുടെ ഭാഗമായി പുതിയ ഇന്നിങ്സിന് തുടക്കം കുറിക്കും. ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി...
Advertismentspot_img

Most Popular

445428397