മാഞ്ചസ്റ്റര്‍: ധോണിയ്ക്ക് സമ്മാനവുമായി ചാച്ചയെത്തി. പാക്കിസ്ഥാനില്‍ നിന്നുള്ള ധോണി ആരാധകരനായ ചാച്ച ഇത്തവണയും പതിവ് മുടക്കിയില്ല. ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നേരിട്ട് കാണുന്നതിനായി അദ്ദേഹം മാഞ്ചസ്റ്ററിലെത്തി. അതും ധോണി എടുത്ത് നല്‍കിയ ടിക്കറ്റുമായി. 2011 മുതല്‍ ധോണിയും ചാച്ച ഷിക്കാഗോ എന്നറിയിപ്പെടുന്ന കറാച്ചിക്കാരന്‍...
ലണ്ടന്‍: ലോകകപ്പില്‍ ധോണിയുടെ കീപ്പിങ് ഗ്ലൗസുമായിട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് അവസാനം. സൈനിക ചിഹ്നമില്ലാത്ത സാധാരണ ഗ്ലൗ അണിഞ്ഞാണ് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ധോണി വിക്കറ്റിന് പിന്നിലെത്തിയത്. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബലിദാന്‍ ബാഡ്ജ് ആലേഖനം ചെയ്ത ഗ്ലൗവ് ധരിച്ചെത്തിയത് വിവാദമായിരുന്നു.
രാഷ്ട്രീയ...
ഇന്ത്യന്‍ ടീമിന് വേണ്ടി മാത്രമല്ല എതിരാളികള്‍ക്കും ഫീല്‍ഡ് സെറ്റ് ചെയ്തുകൊടുത്ത് എം എസ് ധോണി. ഇന്നലെ ലോകകപ്പ് സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയപ്പോഴാണ് ധോണി എതിരാളികള്‍ക്കായി ഫീല്‍ഡ് സെറ്റ് ചെയ്തുകൊടുത്തത്.
മത്സരത്തിന്റെ നാല്‍പതാം ഓവറിലായിരുന്നു രസകരമായ സംഭവം. സാബിര്‍ റഹ്മാന്റെ പന്ത് നേരിടാനൊരുങ്ങിയ ധോണി പെട്ടെന്ന് കളി...
ഇന്ത്യയുടെ ലോകകപ്പ് ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത് നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷന്‍ ആണ്. വൈറ്ററന്‍ താരം എം എസ് ധോണിക്ക് സ്ഥാനക്കയറ്റം നല്‍കി നാലാമനാക്കണം എന്നായിരുന്നു ഉയര്‍ന്ന നിര്‍ദേശങ്ങളിലൊന്ന്. മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡി ബിച്ചല്‍ പറയുന്നത് ധോണി ഈ സ്ഥാനത്തിന് ഏറ്റവും...
ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനാണ് എം എസ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 10 സീസണുകളില്‍ നയിച്ച ധോണി എട്ടിലും ഫൈനലിലെത്തിച്ചു. മൂന്ന് കിരീടവും നേടിക്കൊടുത്തു. ഐപിഎല്‍ 12-ാം സീസണ്‍ അവസാനിച്ചപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം 'തല' അടുത്ത സീസണില്‍ ചെന്നൈയുടെ മഞ്ഞ ജഴ്സിയില്‍...
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായിട്ടാണ് എം.എസ് ധോണിയെ കണക്കാക്കുന്നത്. മൂന്ന് ഐസിസി ട്രോഫികളില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ ധോണിയായിരുന്നു ക്യാപ്റ്റന്‍. കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്സിനെ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്കും ധോണി നയിച്ചു. ഇത്രയൊക്കെ തന്നെയാണ് ധോണിയെ എക്കാലത്തേയും മികച്ചവനാക്കുന്നത്.
ചെന്നൈയുടെയും ഓസ്ട്രേലിയുടെയും മുന്‍താരമായ...
ഐപിഎല്ലിലെ തുല്യശക്തികളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും. ഇന്നറിയാം ഇത്തവണത്തെ ഐപിഎല്‍ രാജാവാരെന്ന്. ഹൈദരാബാദില്‍ രാത്രി 7.30ന് ഫൈനല്‍ തുടങ്ങും. താരത്തിളക്കത്തിലും ആരാധകപിന്തുണയിലും കിരീടങ്ങളുടെ എണ്ണത്തിലും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന 2 ടീമുകള്‍. ഐപിഎല്‍ ചരിത്രത്തിലും പന്ത്രണ്ടാം സീസണിലും ആദ്യസ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും ...
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ധോണി എത്രമാത്രം അനിവാര്യനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പനിയും പരിക്കും മൂലം ധോണി വിട്ടുനിന്ന മത്സരങ്ങളില്‍ ചെന്നൈ വെറും സാധാരണ ടീമായിരുന്നുവെങ്കില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ തല എത്തിയതോടെ ചെന്നൈ വീണ്ടും സിംഹക്കുട്ടിക്കളായി.
ബാറ്റിംഗിനിറങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ ചെന്നൈ...