കൊല്ലം: ആറുവയുകാരി ദേവനന്ദയുടെ മരണത്തില്‍ പ്രതിയെക്കുറിച്ച് ഏകദേശ ധാരണ പൊലീസിന് ലഭിച്ചതായാണ് വിവരം. ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടെന്ന നിര്‍ദ്ദേശം ലഭിച്ചതിനാലാണ് അറസ്റ്റ് വൈകുന്നത് എന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് നാളെ ലഭിച്ചാല്‍ ഉടന്‍തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. പൊലീസ് സംശയിക്കുന്നവരുടെ...
കൊല്ലം: ഇത്തിക്കരയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കുട്ടിയെ ആരോ ആറ്റിലേക്ക് എടുത്ത് എറിഞ്ഞതാകാമെന്ന് നാട്ടുകാരും വീട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയെ ആറ്റില്‍ തള്ളിയതാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. പോലീസ്...
കൊല്ലം: ദേവനന്ദ മുങ്ങി മരിച്ചത് തടയണയ്ക്ക് സമീപത്തല്ലെന്ന് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘത്തിന്റെ പരിശോധന ഫലം തിങ്കളാഴ്ച അന്വേഷണസംഘത്തിനു കൈമാറും.
വീട്ടില്‍ നിന്നു കാണാതായി മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്ന നിഗമനത്തിലാണ് ഫോറന്‍സിക് സംഘം....
കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് മാതാപിതാക്കളും ബന്ധുക്കളും. കുട്ടി തന്നോടു പറയാതെ പുറത്തുപോകില്ലെന്നും നിമിഷനേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായതെന്നും അമ്മ ധന്യ പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണ്. കുഞ്ഞ് ഒറ്റയ്ക്കു പുഴയില്‍ പോവില്ല. ക്ഷേത്രത്തിലേക്കു പോയത്...
കൊല്ലം:ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയെ തട്ടിക്കൊണ്ടു പോയതെന്ന് മുത്തച്ഛന്‍ മോഹനന്‍ പിള്ള.ദുരൂഹതയെന്ന് കുടുംബം. അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയായിരുന്നു. അടുത്ത ദിവസങ്ങളില്‍ അമ്പലത്തില്‍ പോലും ദേവനന്ദ പോയിട്ടില്ല.കാണാതായ സമയത്ത് അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിട്ടില്ല. കുഞ്ഞ് ഒറ്റക്ക് ആറ്റിലേക്ക് പോകില്ലെന്നും...
കൊല്ലം: ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തില്‍ പ്രദേശത്തെ കൂടുതല്‍ ആളുകളുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പോലീസിന് ആലോചന ഉണ്ട്. പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ്...