ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൽ ഡൽഹിയിൽ വൻ സംഘർഷം. പലയിടങ്ങളിലും കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഉച്ചയോടെ ഡൽഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടർ റാലിയിൽ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കർഷകർ മുന്നേറി.
ഡൽഹി ഐടിഒയിൽ കർഷകരും പോലീസും...
റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചു. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. സിംഘു ത്രിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്.
മാർച്ച് തടയാനായി പോലീസ് സിംഘു അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ്...
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലിരുന്ന് തന്നെ വിമര്‍ശിക്കുന്നവര്‍ ജമ്മു കശ്മീരില്‍ നിന്ന് പഠിക്കണം. പ്രതിപക്ഷ അംഗങ്ങള്‍ തന്നെ വിമര്‍ശിക്കുന്നതില്‍ മുഴുകിയിരുക്കുകയാണ്. അത്തരക്കാര്‍ ജമ്മു കശ്മീരിലേക്ക് നോക്കുക. ജമ്മു ഡിഡിസി തെരഞ്ഞെടുപ്പടില്‍ ജനാധിപത്യത്തിന്റെ ശക്തികണ്ടു. 'മാറ്റം നല്ലതിനാണെന്ന' വിശ്വാസം ജമ്മു കശ്മീര്‍...
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സര്‍വീസ് ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമായെന്നും മെട്രോ സർവീസ് പുനരാരംഭിക്കാമെന്നും അദ്ദേഹം കേന്ദ്രത്തെ അറിയിച്ചു.
മാർച്ച് 22 മുതലാണ് ഡൽഹി മെട്രോ സർവീസ് നിർത്തിവച്ചത്. വിഷയത്തില്‍ കേന്ദ്രം ഉടന്‍...
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 674 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10,000ത്തില്‍ താഴെ എത്തുകയും ചെയ്തിട്ടുണ്ട്. 9,897 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍. ഇതില്‍തന്നെ 5,000ത്തില്‍ അധികം പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 12...