ന്യൂഡല്‍ഹി: എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനപാകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്‌സ്പ്രസ് വേയില്‍ വെച്ചാണ് അപകടം നടന്നത്. ഡോക്ടര്‍മാരായ ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് മരിച്ചത്.ഡോക്ടര്‍മാര്‍ സഞ്ചിരിച്ച ഇന്നോവ കാര്‍ കണ്ടെയനര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോകും...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിന്റെ മുറ്റത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. ഡല്‍ഹി പ്രീത് വിഹാറിലായിരുന്നു നാടിനെ നടക്കിയ പീഡിനം നടന്നത്. ഒരു വയസുള്ള കുട്ടിയെ അസ്ലാം എന്ന അയല്‍വായി യുവാവാണ് പീഡനത്തിനിരയാക്കിയത്.
വീടിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്ന കുട്ടിയെ പ്രതി അസ്ലാം തന്റെ മുറിയിലേക്ക്...
ഡല്‍ഹി: ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിന് ഡല്‍ഹിയില്‍ യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലിക്കൊന്നു. മുപ്പതുകാരനായ പവന്‍കുമാര്‍ എന്ന യുവാവാണ് ഹോട്ടല്‍ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.
ഞായറാഴ്ച വൈകീട്ട് ഭക്ഷണം കഴിക്കാനായി പ്രീത് വിഹാറിലെ കമല്‍ ദാബയില്‍ എത്തിയതാണ് പവന്‍ കുമാര്‍....
ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ബുള്ളറ്റ് ശേഖരം കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 17 ബുള്ളറ്റുകളാണ് സുരക്ഷാസേന കണ്ടെത്തിയത്.
സുരക്ഷാസേനയുടെ തിരച്ചിലില്‍ വിമാനത്തിലെ ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളാണോ വെടിയുണ്ടകള്‍ ശുചിമുറിയില്‍ ഉപേക്ഷിച്ചതെന്ന് അന്വേഷിച്ചുവരികയാണ്.
പിടിയിലായ ആളെ...
ന്യൂഡല്‍ഹി: തുടര്‍ച്ചയായി കരഞ്ഞ പെണ്‍കുഞ്ഞിനെ അമ്മ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. 25 ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ വാഹനത്തില്‍ നിന്ന് അഴുക്കുചാലിലേക്ക് എറിഞ്ഞത്. ഡല്‍ഹി വിനോദ് നഗറിലാണ് സംഭവം. കേസില്‍ കുട്ടിയുടെ അമ്മ നേഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പൊലീസിനോട് കുറ്റം...
മുംബൈ: പി.എന്‍.ബി ബാങ്ക് തട്ടിപ്പിനു പിന്നാലെ രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വജ്രവ്യാപാര കമ്പനിയായ ദ്വാരക സേത്ത ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് ഓറിയന്റ് ബാങ്ക് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കമ്പനി ബാങ്കില്‍ നിന്ന് 390 കോടി രൂപ വായ്പയെടുത്ത ശേഷം...
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ ഡല്‍ഹി പൊലീസിന്റെ പരിശോധന. മുഖ്യമന്ത്രിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുന്നതിന് എഴുപതോളം പൊലീസുദ്യോഗസ്ഥരാണ് എത്തിയത്. 21 കാമറകളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് പൊലീസ് പിന്നീട് അറിയിച്ചു.
അതേസമയം പരിശോധനയ്‌ക്കെതിരെ ശക്തമായ...