ന്യൂഡല്‍ഹി: എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനപാകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്സ്പ്രസ് വേയില്‍ വെച്ചാണ് അപകടം നടന്നത്. ഡോക്ടര്‍മാരായ ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് മരിച്ചത്.ഡോക്ടര്‍മാര്‍ സഞ്ചിരിച്ച ഇന്നോവ കാര്‍ കണ്ടെയനര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. അപകടത്തില്‍ മറ്റു നാല് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
മൂന്ന് ഡോക്റ്റര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു
Similar Articles
ഗ്രീഷ്മയുടെ വീട്ടിൽ നിന്നിറങ്ങിയതെ ചതി വന്നവഴി മനസിലായി.. കൂട്ടുകാരനോടുമാത്രം പറഞ്ഞു ഗ്രീഷ്മ ചതിച്ചു… പിന്നീട് പ്രണയിനിയെ ഒറ്റിക്കൊടുക്കാത്ത മൗനം… ഇനി ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്നു മനസിലാക്കി പിതാവിനോട് പറഞ്ഞു മരണം വന്ന വഴി…
തിരുവനന്തപുരം: വിഷം തളർത്തിയ ശരീരവുമായി ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയയുടനെ ഷാരോണിന് മനസിലായി തന്റെ ഈ അവസ്ഥ എങ്ങനെയുണ്ടായതാണെന്ന്... ഗ്രീഷ്മയുടെ വീട്ടിൽ നിന്നു ശർദ്ദിച്ചുകൊണ്ടിരങ്ങിവന്ന ഷാരോൺ റെജിനോടു പറഞ്ഞിരുന്നു. ഗ്രീഷ്മ തന്നെ ചതിച്ചുവെന്ന്......
ചെകുത്താൻ മനസാണെന്നു വാദിച്ചത് വെറുതെയല്ല… കൊലയ്ക്ക് നാലുമാസത്തെ ആസൂത്രണം…, വിശ്വാസം ജനിപ്പിക്കാൻ താലി കെട്ടിച്ചു…, പല പ്രാവശ്യം ലൈംഗിക ബന്ധത്തിലേർപ്പെട്ടു…, പൂർണമായി തനിക്കനുകൂലമാക്കിയ ശേഷം കൊലപാതകം… പബ്ലിക് പ്രൊസിക്യൂട്ടർ
തിരുവനന്തപുരം: സാധാരണ ഒരു മനുഷ്യന് ഇങ്ങനെയൊരു കൃത്യം ചെയ്യാൻ കഴിയില്ല, ഷാരോണിന്റെ കൊലപാതകം കൃത്യമായി പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ഒരു കുറ്റകൃത്യമാണ്. അതുകൊണ്ടാണ് ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ മനസാണെന്ന് താൻ കോടതിയിൽ വാദിച്ചതെന്ന് പാറശ്ശാല...