Tag: cricket

ഇന്ന് ജയിച്ചാല്‍ സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍, അല്ലെങ്കില്‍ കൊല്‍ക്കത്ത കയറും

ഷാർജ: വിജയം മാത്രം ലക്ഷ്യം വെച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ സൺറൈസേഴ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന നാലാമത്തെ ടീമാകും. എന്നാൽ പരാജയപ്പെട്ടാൽ കൊൽക്കത്ത നൈറ്റ്...

ഐപിഎല്‍; പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളുടെ എണ്ണം മൂന്നായി

ദുബായ്: ഐപിഎല്‍ പ്രാഥമിക ഘട്ടത്തില്‍ ഇനി രണ്ടു മത്സരങ്ങള്‍ മാത്രം ശേഷിക്കെ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളുടെ എണ്ണം മൂന്നായി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കു പിന്നാലെ രാജസ്ഥാന്‍ റോയല്‍സാണ് മൂന്നാമതായി പുറത്തായത്. ഇന്നലെ നടന്ന മത്സരത്തില്‍...

രോഹിതിനെ ഒഴിവാക്കി മായങ്കിനെ ഉൾപ്പെടുത്തിയത് എന്തുകൊണ്ട്?; സെലക്ഷനിൽ സുതാര്യത വേണമെന്ന് സുനിൽ ഗവാസ്കർ

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് സെലക്ഷൻ കമ്മറ്റി വ്യക്തമാക്കണമെന്ന് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. പരുക്കാണ് കാരണമായി പറയുന്നത്. അത് എത്തരത്തിലുള്ള പരുക്കാണെന്ന് വ്യക്തമാക്കണമെന്നും ഗവാസ്കർ പറഞ്ഞു. ഇന്നലെ നടന്ന ഐപിഎൽ...

ചരിത്രത്തിലാദ്യമായ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായി

ദുബായ്: ഐപിഎല്‍ പ്ലേഓഫിലേക്കു വിദൂരസാധ്യത മാത്രം മുന്നില്‍നില്‍ക്കെ വിജയത്തിന്റെ 'സ്പാര്‍ക്' കണ്ടെത്തിയതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അതും ഈ സീസണില്‍ മികച്ച ഫോമിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തി. പറഞ്ഞിട്ടെന്ത്, കാത്തുകാത്തിരുന്ന് നേടിയ വിജയത്തിന്റെ ആവേശം അടങ്ങും മുന്‍പേ അവര്‍ പ്ലേ ഓഫ്...

വെടിക്കെട്ട് ബാറ്റിംഗുമായി ഹാര്‍ദിക് പാണ്ഡ്യ; രാജസ്ഥാന് 196 റണ്‍സ് വിജയലക്ഷ്യം

അബുദാബി: ഐ.പി.എല്ലിൽ ഞായറാഴ്ച നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ രാജസ്ഥാൻ റോയൽസിന് 196 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. വെറും 21 പന്തിൽ നിന്ന് ഏഴു സിക്സും രണ്ടു...

ഫിഫ്റ്റി സമർപ്പിച്ചത് ഭാര്യാപിതാവിന്; നിതീഷ് റാണ പ്രദർശിപ്പിച്ച ജഴ്സിയ്ക്ക് പിന്നിലെ കഥ

ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവെച്ച 195 വിജയലക്ഷ്യത്തിനു പിന്നിൽ നിതീഷ് റാണ എന്ന യുവ താരത്തിൻ്റെ ഗംഭീര ബാറ്റിംഗ് പ്രകടനമുണ്ടായിരുന്നു. 81 റൺസെടുത്ത് അവസാന ഓവറിലെ അഞ്ചാം പന്തിൽ മടങ്ങിയ റാണയായിരുന്നു കെകെആർ സ്കോറിൻ്റെ നട്ടെല്ല്. നാലാം വിക്കറ്റിൽ നരേനുമൊത്ത് 115...

എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി; സുഖം പ്രാപിച്ചുവരുന്നുവെന്ന് കപില്‍

ന്യൂഡല്‍ഹി : നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ താരത്തിന്റെ ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദിയിറിച്ച...

ഡല്‍ഹിയ്ക്ക് ടോസ്; ഫീല്‍ഡിങ് തിരഞ്ഞെടുത്തു

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഡല്‍ഹി നിരയില്‍ പൃഥ്വി ഷായ്ക്ക് പകരം അജിന്‍ക്യ രഹാനെയും ഡാനിയല്‍ സാംസിനു പകരം ആന്റിച് നോര്‍ജെയും ഇടംപിടിച്ചു. കൊല്‍ക്കത്ത നിരയില്‍...
Advertismentspot_img

Most Popular