Tag: cricket

ധോണിയുടെ റെക്കോഡ് മറികടന്ന് കോഹ്ലി

ഇന്ത്യക്കായി ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് വിരാട് കോലിക്ക്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി-20യുടെ 16ാം ഓവറിലാണ് കോലി ധോണിയെ മറികടന്നത്. ഇഷ് സോധി എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ സിംഗിള്‍ എടുത്തുകൊണ്ടാണ് കോലി റെക്കോര്‍ഡിലെത്തിയത്. 1112 റണ്‍സാണ് ധോണി ഇന്ത്യന്‍ ക്യാപ്റ്റനായി...

നിലപാടില്‍ ഉറച്ച് ഇന്ത്യ; ഏഷ്യാ കപ്പ് പാക്കിസ്ഥാനിലാണെങ്കില്‍ ഇന്ത്യ കളിക്കില്ല

ഏഷ്യാ കപ്പ് നടക്കുന്നത് പാകിസ്താനിലാണെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ. ആതിഥേയത്വം ആരു വഹിക്കുന്നു എന്നതിനപ്പുറം വേദിയാണ് പ്രശ്‌നമെന്ന് ബിസിസിഐ അറിയിച്ചു. പാക്കിസ്താന്‍ ആതിഥേയത്വം വഹിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും വേദി പാകിസ്താനിലാണെങ്കില്‍ കളിക്കില്ലെന്നുമാണ് ബിസിസിഐ നിലപാട്. നേരത്തെ, ഇന്ത്യ ഏഷ്യ കപ്പില്‍ കളിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം...

വെടിക്കെട്ട് തുടക്കം മാത്രം; ഇന്ത്യയെ പിടിച്ചുകെട്ടി കിവീസ്

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മികച്ച തുടക്കമിട്ട ഇന്ത്യയെ പിടിച്ചുകെട്ടി കിവീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തും രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. പക്ഷേ അത് പിന്നീട് തുടരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 9 ഓവര്‍വരെ റണ്‍റേറ്റ് 10...

വെടിക്കെട്ട് ബാറ്റിങ്, രോഹിത്തിന് അര്‍ധ സെഞ്ച്വറി

ഇന്നറിയാം, ഇന്ത്യ ചരിത്രം കുറിക്കുമോ എന്ന കാര്യം.. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 8 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 82 റണ്‍സ് എടുത്തിട്ടുണ്ട്. രോഹിത്...

കോഹ്ലിയും ടീമും ചരിത്രം സൃഷ്ടിക്കുമോ..? ടോസ് നിര്‍ണായകം

ന്യൂസീലന്‍ഡില്‍ ആദ്യ ട്വന്റി20 പരമ്പരജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നു ന്യൂസീലന്‍ഡിനെ നേരിടുന്നു. അഞ്ചു മത്സര പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളും ആധികാരികമായി ജയിച്ച് ഇന്ത്യ 2-0ന് മുന്നിലാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനുശേഷം നടന്ന അഞ്ചു ട്വന്റി 20 പരമ്പരകളില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഓക്ലന്‍ഡിലെ...

ഇപ്പോഴും ആ സീറ്റില്‍ ആരും ഇരിക്കാറില്ല…!!! ധോണിയെ ശരിക്കും മിസ് ചെയ്യുന്നു

ധോണി എന്നും ഒരു വികാരമാണ്, ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും.. ഏകദിന ലോകകപ്പിനുശേഷം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടില്ലെങ്കിലും മഹേന്ദ്രസിങ് ധോണിയെ അങ്ങനെയങ്ങു മറക്കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കില്ല. ധോണിയുടെ തണലില്‍ വളര്‍ന്നവരാണ് ഇപ്പോഴത്തെ ടീമിലെ മിക്ക അംഗങ്ങളും. ആ സ്‌നേഹവും നന്ദിയും ഉള്ളതുകൊണ്ടാകണം, ടീം ബസില്‍ ധോണി സാധാരണ...

ഒരാഴ്ചയ്ക്കിടെ ട്രിപ്പിള്‍ സെഞ്ചുറി, പിന്നാലെ ഇരട്ടസെഞ്ചുറി…ഇയാള്‍ എന്തു ഭാവിച്ചാണ്….ഈ ഇരട്ടസെഞ്ചുറിയും ട്രിപ്പിള്‍ സെഞ്ചുറിയിലെത്തുമോ ?

മുംബൈ: ഒരാഴ്ചയ്ക്കിടെ ട്രിപ്പിള്‍ സെഞ്ചുറി, പിന്നാലെ ഇരട്ടസെഞ്ചുറി...ഈ സര്‍ഫറാസ് ഖാന്‍ ഇതെന്തു ഭാവിച്ചാണ്! 17ാം വയസ്സില്‍ ഐപിഎല്ലില്‍ 'വണ്ടര്‍ കിഡാ'യി അവതരിച്ച താരം മാണ് ഇരുപത്തിരണ്ടുകാരനായ സര്‍ഫറാസ്്, രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം ഇരട്ടസെഞ്ചുറി നേടിയിരിക്കുകയാണ് താരം ഇപ്പോള്‍. ധരംശാലയിലെ ഹിമാചല്‍ പ്രദേശ്...

എന്നാലും ഇങ്ങനെയൊക്കെ പറയാമോ… രാഹുലേ..? പാരയാകുന്നത് രണ്ടുപേര്‍ക്കാണ്…

ഈ രാഹുല്‍ എന്നാലും ഇങ്ങനെയൊക്കെ പറയാമോ..? രണ്ടാളുകളുടെ കരിയര്‍ ആണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്. ഇടക്കാലാശ്വാസമായി ലോകേഷ് രാഹുലിന് അണിയേണ്ടി വന്ന റോളായിരുന്നു ദേശീയ ടീമിലെ വിക്കറ്റ് കീപ്പിംഗ്. ലഭിച്ച അവസരം ഇരു കൈകളും നീട്ടി സ്വീകരിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത രാഹുല്‍ ഒറ്റയടിക്ക്...
Advertismentspot_img

Most Popular

G-8R01BE49R7