Tag: cricket

തോല്‍വിക്കുള്ള കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് വിരാട് കോലി, ; തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുകയാണു വേണ്ടത്

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്കുള്ള കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യയ്ക്കു വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നതും ന്യൂസീലന്‍ഡ് സ്വന്തം ആസൂത്രണങ്ങളില്‍ ഉറച്ചുനിന്നതുമാണു മത്സരത്തില്‍ തിരിച്ചടിയായതെന്ന് കോലി പറഞ്ഞു. ബോളര്‍മാര്‍ക്ക് ആക്രമണത്തിനായി ശ്രമിക്കാന്‍ ആവശ്യമുള്ളത്രയും പ്രകടനം ഇന്ത്യ ബാറ്റിങ്ങില്‍ നടത്തിയില്ലെന്നും...

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് തോല്‍വി: പരമ്പര കിവീസ് സ്വന്തമാക്കി

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് തോല്‍വി. മൂന്നാം ദിവസം തന്നെ മത്സരത്തിന് ഫലമായി. രണ്ടാം ഇന്നിങ്‌സില്‍ 132 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2-0 ന് കിവീസ്...

രണ്ടാം ഇന്നിങ്‌സിലും പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ ഇന്ത്യ

ന്യൂസീല!ന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സിലും പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ ഇന്ത്യ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 90 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ ആറു വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ 97 റണ്‍സിന്റെ ലീഡുണ്ട്. ഹനുമാ വിഹാരിയും (12 പന്തില്‍ 5), ഋഷഭ് പന്തും (1) പുറത്താകാതെ...

രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ഏഴു റണ്‍സ് ലീഡ്

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ഏഴു റണ്‍സ് ലീഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 242 റണ്‍സിന് പുറത്തായെങ്കിലും മറുപടി ബാറ്റിങ്ങില്‍ കിവീസിന് 235 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയിട്ടും പിടിച്ചു നില്‍ക്കാനാകാതെ കിവീസ്...

ട്വന്റി20 ലോകകപ്പ്: തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ശ്രീലങ്കയ്‌ക്കെതിരെ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 32 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ...

രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

െ്രെകസ്റ്റ്ചര്‍ച്ച്: ന്യൂസീലാന്‍ഡിനെതിരേ രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. പരിക്ക് കാരണം സ്റ്റാര്‍ പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇടതുകാലില്‍ നീര്‍ക്കെട്ട് ബാധിച്ചതിനെ തുടര്‍ന്ന് യുവതാരം പൃഥ്വി ഷായും കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നില്ല. കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന്...

കോഹ് ലിയെ തള്ളി, ഉപനായകന്‍ അജിന്‍ക്യ രഹാന ; ചേതേശ്വര്‍ പൂജാരയ്ക്ക് പിന്തുണ

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ദയനീയ തോല്‍വിക്കുപിന്നാലെ ചേതേശ്വര്‍ പൂജാര ഉള്‍പ്പെടെയുള്ള താരങ്ങളുടെ അമിത പ്രതിരോധത്തെ തള്ളിപ്പറഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഉപനായകന്‍ അജിന്‍ക്യ രഹാനെയുടെ 'തിരുത്ത്'. ഓരോരുത്തരുടെയും ശൈലി വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഹാനെ പൂജാരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബാറ്റിങ്ങിന്റെ ഏതെങ്കിലും ഘട്ടത്തില്‍...

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യക്ക് ബാറ്റിംഗ്; ടീമിൽ രണ്ട് മാറ്റങ്ങൾ

ന്യൂസിലൻഡിനെതിരായ വനിതാ ടി-20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുക. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് ഈ മത്സരത്തിൽ ജയിച്ചാൽ സെമിഫൈനലിൽ എത്താം. വൈറൽ ഫീവറിനെത്തുടർന്ന് ശ്രീലങ്കക്കെതിരായ...
Advertismentspot_img

Most Popular

G-8R01BE49R7