ഡല്‍ഹി: കളിക്കാര്‍ മത്സരത്തിനു ശേഷമുള്ള ഹസ്തദാനം ഒഴിവാക്കുമെന്നു ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് പരിശീലകന്‍. മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്നലെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയില്‍ എത്തിയത്.
അതേസമയം,...
മിച്ചല്‍ സ്റ്റാര്‍ക്കിനെയും അലീസ ഹീലിയെയും പോലെ ഭാഗ്യം സിദ്ധിച്ച ദമ്പതിമാര്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വേറെയില്ല. വനിതാ ട്വന്റി20 ഫൈനലില്‍ ഭാര്യയുടെ പ്രകടനം കാണാന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഓസീസ് പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനു നിരാശപ്പെടേണ്ടി വന്നില്ല. ഭാര്യ...
ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരുക്കിന്റെ പിടിയിലായിരുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, പേസ് ബോളർ ഭുവനേശ്വർ കുമാർ, ഓപ്പണർ ശിഖർ ധവാൻ എന്നിവർ മടങ്ങിയെത്തി. അതേസമയം, കാൽക്കുഴയ്ക്കു പരുക്കേറ്റ് ന്യൂസീലൻഡ് പര്യടനം നഷ്ടമായ ഓപ്പണർ രോഹിത് ശർമ...
വനിതാ ദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നാണക്കേട്. വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് കിരീടം. ഫൈനലില്‍ ഇന്ത്യയെ 85 റണ്‍സിനു തകര്‍ത്താണ് ഓസ്‌ട്രേലിയ തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയത്. ഓസീസിന്റെ അഞ്ചാം ടി20 ലോക കിരീടം ആണിത്. ഓസ്‌ട്രേലിയ മുന്നോട്ടു വച്ച 185 റണ്‍സ് വിജയലക്ഷ്യം...
മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് മോശം തുടക്കം. മൂന്നാം പന്തില്‍ തന്നെ വെടിക്കെട്ട് താരം ഷഫാലി വര്‍മയെ (2) നഷ്ടമായ ഇന്ത്യയ്ക്ക് താനിയ ഭാട്ടിയ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിയായി. വൈകാതെ ജെമീമ റോഡ്രിഗസും...
മുംബൈ: ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിനു തൊട്ടു മുമ്പ് ടീം ഇന്ത്യയെ പ്രചോദിപ്പിക്കുന്ന വീഡിയോയുമായി ഇതിഹാസ താരം മിതാലി രാജ്. വനിതാ ദിനത്തോടനുബന്ധിച്ച് സാരിയുടുത്താണ് താരം ബാറ്റുമായി ക്രീസിലെത്തിയിരിക്കുന്നത്. സാരിയുടുത്ത് ഷോട്ടുകള്‍ പായിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ടിലുടെയാണ് മിതാലി രാജ് പങ്കുവെച്ചത്.
...
മുംബൈയില്‍ നടക്കുന്ന ഡി.വൈ. പാട്ടീല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനലിലും ഹാര്‍ദിക് പാണ്ഡ്യ തകര്‍ത്തടിച്ചതോടെ, അദ്ദേഹത്തിന്റെ ടീമായ റിലയന്‍സ് വണ്‍ കൂറ്റന്‍ ജയത്തോടെ ഫൈനലില്‍ കടന്നു. ഡോ. ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സെമി പോരാട്ടത്തില്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങിയ ബിപിസിഎല്ലിനെ 104 റണ്‍സിനാണ് റിലയന്‍സ്...
മുംബൈ• ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വിമർശിച്ച് മുൻ ദേശീയ ടീം അംഗവും ചീഫ് സിലക്ടറുമായിരുന്ന സന്ദീപ് പാട്ടീൽ രംഗത്ത്.
മധ്യനിര ബാറ്റ്സ്മാൻ അജിൻക്യ രഹാനെയാണ് സന്ദീപ് പാട്ടീലിന്റെ വിമർശനത്തിന് ഏറ്റവുമധികം പാത്രമായത്. തട്ടീം മുട്ടീം കൂടുതൽ...