ജീവിതം സാധാരണ രീതിയിലാകുമ്പോൾ നമുക്ക് ഐപിഎല്ലിനെപ്പറ്റി സംസാരിക്കാമെന്ന് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ. ഇൻസ്റ്റഗ്രാം ലൈവിനിടെ സഹതാരമായ യുസ്‌വേന്ദ്ര ചഹാലിൻ്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രോഹിത്. ഈ സീസണിലെ ഐപിഎല്ലിൻ്റെ ഗതി എന്താകും എന്നായിരുന്നു ചഹാലിൻ്റെ ചോദ്യം.
“നമുക്ക് ആദ്യം രാജ്യത്തെപ്പറ്റി ചിന്തിക്കാം. സ്ഥിതി മെച്ചപ്പെട്ടതിനു ശേഷം...
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി കായിക താരങ്ങള്‍ സഹായഹസ്തവുമായി രംഗത്തെത്തുന്നതിനിടെ, സമാന നടപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും. എന്നാല്‍ ധോണി നല്‍കിയ സാഹായം പോരെന്നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച. ഇന്ത്യയില്‍ത്തന്നെ വൈറസ് ബാധ ഏറ്റവും പ്രത്യാഘാതം സൃഷ്ടിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ പുണെയില്‍,...
കൊല്‍ക്കത്ത: ജീവിതത്തിലൊരിക്കലും തന്റെ നഗരത്തെ ഈ നിലയില്‍ കാണേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. ആളൊഴിഞ്ഞ കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഗാംഗുലിയുടെ ട്വീറ്റ്.
എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല. എല്ലാവരും സുരക്ഷിതരായിരിക്കൂ. കൂടുതല്‍ നന്മയ്ക്കായി ഇതെല്ലാം...
കറാച്ചി: ജനങ്ങളോട് വീടുകളിലിരിക്കാനും പുറത്തിറങ്ങരുതെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പലര്‍ക്കും ഇതൊരു അവധിക്കാലം പോലെയോ വിനോദ യാത്ര പോലെയോ ആണ്. പാക്കിസ്ഥാന്‍ ജനതയ്ക്ക് ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷോയ്ബ് അക്തര്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍...
ഇസ്‌ലാമാബാദ്: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാനും മതത്തിനും ജാതിക്കും അതീതമായി ഉയരാനും ആഹ്വാനം ചെയ്ത് പാക്കിസ്ഥാന്‍ മുന്‍ താരം ഷോയ്ബ് അക്തര്‍ രംഗത്ത്.
ലോകവ്യാപകമായി കൊറോണ വൈറസ് ഭീതി ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒത്തൊരുമിച്ചുള്ള പ്രതിരോധത്തിന് അക്തറിന്റെ ആഹ്വാനം. മതപരമായ വ്യത്യാസങ്ങളൊക്കെ...
ന്യൂഡല്‍ഹി: കൈഫ്- യുവരാജ് കൂട്ടുകെട്ടുപോലെ വേണം നമ്മുക്ക് കൊറോണയെ തുരത്താനെന്ന് മോദി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ചൊരു കൂട്ടുകെട്ടിലൂടെ നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച മുന്‍ താരങ്ങളായ മുഹമ്മദ് കൈഫിനോടും യുവരാജ് സിങ്ങിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍....