Tag: cricket

ഒരു കൊറോണ സെല്‍ഫി അപാരത…വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമവുമായി ആരാധിക…സംഭവിച്ചത് ഇങ്ങനെ!

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പിടിയിലകപ്പെട്ടിരിക്കുന്നതിനിടെ വിരാട് കോഹ് ലിയ്‌ക്കൊപ്പം സെല്‍ഫി എടുക്കാനുള്ള ശ്രമവുമായി ആരാധിക. ലോക വ്യാപകമായി ആളുകള്‍ അതീവ കരുതലും ജാഗ്രതയും പുലര്‍ത്തുന്നതിനിടെയാണ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമവുമായി ആരാധികയുടെ വരവ്. വിമാനത്താവളത്തില്‍നിന്ന്...

സേവാഗിന് മറുപടി: വിക്കറ്റിനു പിന്നില്‍ ഇപ്പോഴും ധോണിയേക്കാള്‍ മികച്ചൊരു താരം ഇല്ലെന്ന് മുന്‍ താരം

മുംബൈ: കൊറോണ മൂലം ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിയതുമൂലം ദേശീയ ടീമില്‍ മഹേന്ദ്രസിങ് ധോണിയ്ക്ക് മടങ്ങിവരാനുള്ള സാധ്യത കുറവാണെന്നും മറ്റും ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടയില്‍ മഹേന്ദ്രസിങ് ധോണിക്ക് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഇടമില്ലെന്ന മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിന്റെ അഭിപ്രായപ്പെടുകയും ചെയ്തു....

ക്രിക്കറ്റ് താരത്തെ കണ്ട സന്തോഷം പങ്കു വച്ച് ദുല്‍ഖര്‍ സല്‍മാന്‍

ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ കണ്ട സന്തോഷം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. 'സുരേഷ് റെയ്‌ന, താങ്കളെ കണ്ടതില്‍ സന്തോഷം. നിങ്ങള്‍ ഒരു മാന്യനായ വ്യക്തിയാണ്. സോയ ഫാക്ടറിനെപ്പറ്റി പറഞ്ഞതിനു നന്ദി. ഞാന്‍ ഒരു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകനാണ്. അതുകൊണ്ട് തന്നെ ചെന്നൈയില്‍ വച്ച്...

‘ഇനി ധോണിയെ എവിടെ ഉള്‍ക്കൊള്ളിക്കാനാണ്? ധോണി ടീമിലേക്കു മടങ്ങിയെത്തില്ലെന്നും സേവാഗ്

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മുന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്രസിങ് ധോണി തിരിച്ചെത്താനുള്ള സാധ്യതകള്‍ തീര്‍ത്തും വിരളമാണെന്ന് മുന്‍താരം വീരേന്ദര്‍ സേവാഗ്. ധോണിയുടെ അസാന്നിധ്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സിലക്ടര്‍മാര്‍ കണ്ടെത്തിക്കഴിഞ്ഞതായും ധോണി ടീമിലേക്കു മടങ്ങിയെത്തുമെന്നു കരുതുന്നില്ലെന്നും സേവാഗ് തുറന്നടിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍...

പ്രമുഖ ക്രിക്കറ്റ് താരത്തിനും കൊവിഡ് 19 ബാധയെന്ന് റിപ്പോര്‍ട്ട്

ഫുട്ബോൾ താരങ്ങൾക്ക് പുറമെ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ അലക്‌സ് ഹെയില്‍സിന്റെ കൊവിഡ് 19 ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവെന്ന് റിപ്പോര്‍ട്ട്. പിഎസ്എല്‍ ടീം കറാച്ചി കിംഗ്‌സിന്റെ താരമായ ഹെയില്‍സ് രോഗ ലക്ഷണങ്ങള്‍ കാണിച്ചതു കൊണ്ടാണ് അടിയന്തരമായി പിഎസ്എല്‍ നിര്‍ത്താന്‍ പിസിബി തീരുമാനിച്ചതെന്ന് കമന്റേറ്ററും മുന്‍ പാക്...

പരിചയസമ്പത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നതല്ല; ഐപിഎല്ലിലെ പ്രകടനം തിരിച്ചുവരവിനുള്ള അളവുകോല്‍ അല്ല, ധോണിയെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെങ്കില്‍ തിരിച്ചെത്തും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പ് കൊറോണോ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അനിശ്ചിതമായി നീളുന്നതിനിടെ, ഐപിഎല്‍ നടന്നില്ലെങ്കിലും അത് മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണിയുടെ തിരിച്ചുവരവിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. ഐപിഎല്ലിലെ...

കൊറോണ: ഇന്ത്യയില്‍ കുടുങ്ങി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധയ്ക്കിടെ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഒരു മത്സരം പോലും കളിക്കാനായില്ലെന്നു മാത്രമല്ല, ഇതുവരെ ഇന്ത്യയില്‍നിന്ന് നാട്ടിലേക്കു മടങ്ങാനുമായില്ല. പരമ്പരയിലെ മൂന്നാം ഏകദിനത്തിനു വേദിയാകേണ്ടിയിരുന്ന കൊല്‍ക്കത്തയിലാണ് നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ടീം...

എന്റെ ലക്ഷ്യം ആളുകളെ രസിപ്പിക്കുകയല്ല…സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ തനിക്കാകില്ലെന്ന് പൂജാര

രാജ്‌കോട്ട്: സോഷ്യല്‍ മീഡിയയ്ക്കു വേണ്ടി ബാറ്റു ചെയ്യാന്‍ തനിക്കാകില്ലെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരില്‍ തുടര്‍ച്ചയായി വിമര്‍ശനത്തിനു വിധേയനാകുന്നതിനിടെ പ്രതികരണവുമായി പൂജാര രംഗത്ത വന്നിരിക്കുന്നത്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ കൂടുതലായി കാണുന്നതുകൊണ്ടാണ് ഒരുവിഭാഗം ആരാധകര്‍ക്ക് തന്റെ...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51