Tag: Covid

കോവിഡ് വാക്‌സിനേഷന്‍ ആര്‍ത്തവത്തെ ബാധിക്കുമോ?

കോവിഡ് 19 വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനിടെ മാസങ്ങളായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് വാക്‌സിനേഷന്‍ ആര്‍ത്തവത്തെ ബാധിക്കുമോ എന്നത്. ഇപ്പോള്‍ അതിനുള്ള ഉത്തരം കണ്ടെത്താനുള്ളശ്രമത്തിലാണ് ഗവേഷകര്‍. വാക്‌സിന്‍ നല്‍കി തുടങ്ങിയപ്പോള്‍ മുതല്‍ യു.കെ.യില്‍നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ തങ്ങളുടെ ആര്‍ത്തവത്തില്‍ ചെറിയതോതിലുള്ള പാകപ്പിഴകൾ ഉള്ളതായി അറിയിച്ചിരുന്നുവെന്ന് വിദഗ്ധര്‍ പറഞ്ഞു. 30,000-ല്‍...

സ്‌കൂള്‍ ബസുകളില്‍ ഒരു സീറ്റില്‍ ഒരാള്‍ മാത്രം; ഡ്രൈവറും സഹായും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കേ സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനത്തിന് യാത്രാ മാര്‍ഗരേഖയായി. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം ഇരുന്ന യാത്ര ചെയ്യാം. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ബസ് ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. അടുത്ത മാസം 20ന് മുന്‍പ്...

കോവിഡില്‍ നേരിയ വര്‍ധന; 31,923 പുതിയ രോഗികളും 282 മരണവും; യു.എസ് ഫൈസര്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,923 പേര്‍ രോഗബാധിതരായി. 282 പേര്‍ മരണമടഞ്ഞു. 31,990 പേര്‍ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 3,01,604 ആയി കുറഞ്ഞു. 187 ദിവസത്തിനുള്ളിലെ കുറഞ്ഞ നിരക്കാണിത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ 19,675...

വൈകിയായാലും ബോധ്യമുണ്ടാകുന്നത് നല്ലതാണ്..: മുഖ്യമന്ത്രിക്ക് സതീശന്റെ മറുപടി

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളെക്കുറിച്ചും സര്‍ക്കാരിന് വൈകിയായലും ബോധ്യമുണ്ടായത് നല്ലതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് വി.ഡി. സതീശന്‍്‌റ പ്രതികരണം. വി.ഡി. സതീശന്‍്‌റ കുറിപ്പ്: കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ഏർപ്പെടുത്തിയാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് മുഖ്യമന്ത്രി. കൊവിഡ് രോഗവ്യാപനം കൂടാൻ...

കോവിഡ് പ്രതിരോധം തകർന്നുവെന്ന് വരുത്താന്‍ ചിലരും ചില മാധ്യമങ്ങളും ശ്രമം നടത്തുന്നു- ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു. ഇത്തരത്തിലുള്ളവർ കോവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല, മറിച്ച് ഇവർ...

38 മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ്; കർണാടകയിൽ റെയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധന

ബെംഗളൂരു: കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും കർശന കോവിഡ് പരിശോധനയുമായി കര്‍ണാടകം. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്റ്റേഷനുകളിൽ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ആർടിപിസിആർ ഫലം കൈയിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. ടെസ്റ്റ് ഫലം ഒരു ദിവസത്തിൽ തന്നെ...

കോവിഡ്: 30,941 പുതിയ കേസുകളും 350 മരണവും; ഉയര്‍ന്ന കേസുകള്‍ മൂന്നാം തരംഗത്തിന്റെ സൂചനയെന്ന് ഐ.സി.എം.ആര്‍

ന്യുഡല്‍ഹി: രാജ്യക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ള റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 30,941 ആയി കുറഞ്ഞു. 350 പേര്‍ മരണമടഞ്ഞു. ഇന്നലെ 36,275 പേര്‍ രോഗമുക്തരായി. പ്രതിദിന രോഗികളില്‍ 19,622 കേസുകളും 132 മരണവും കേരളത്തിലാണ്. ആകെ 3,70,640 സജീവ രോഗികളുണ്ട്. 3,19,59,680 പേര്‍ രോഗമുക്തരായി....

കൊറോണയ്ക്ക് കൂടുതൽ അപകടകരമായ വകഭേദം

തിരുവനന്തപുരം: ലോകത്ത് ഇപ്പോൾ ഉപയോഗിക്കപെടുന്ന വാക്സീനുകൾ നൽകുന്ന പ്രതിരോധത്തെ നല്ലൊരളവ് പരാജയപ്പെടുത്താൻ ശേഷിയുള്ള കൊറോണ വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി. C.1.2 എന്നാണ് ഈ പുതിയ വകഭേദത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. വരും ആഴ്ചകളിൽ ഈ വൈറസിന് കൂടുതൽ മാറ്റങ്ങൾ...
Advertismentspot_img

Most Popular

G-8R01BE49R7