Tag: Covid

3 ലക്ഷവും കടന്ന് മരണം; കോവിഡ് ഇന്ത്യയിലും പിടിമുറുക്കുന്നു; 24 മണിക്കൂറിനിടെ മരിച്ചത്…

ലോകത്ത് കോവി‍ഡ് മരണസംഖ്യ മൂന്നു ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 3,01,024 പേരാണ് മരിച്ചത്. യുഎസിലാണ് ഏറ്റവുമധികം മരണം. 85,991 പേരാണ് ഇവിടെ മരിച്ചത്. രണ്ടാമത് ബ്രിട്ടനും (33,614) മൂന്നാമത് ഇറ്റലിയുമാണ് (31,368). ലോകത്താകെ ഇതുവരെ 44,89,460 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ...

നഴ്സടക്കം നാല് മലയാളികൾ കൂടി ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്തിൽ ഒരു ആരോഗ്യപ്രവർത്തക അടക്കം ഗൾഫിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിൽ നഴ്സായിരുന്ന തിരുവല്ല മഞ്ഞാടി സ്വദേശി ആനി മാത്യു കഴിഞ്ഞ രാത്രിയാണ് മരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശി രേണുക തങ്കമണി, മലപ്പുറം മുന്നിയൂർ സ്വദേശി സൈദലവി എന്നിവരും കുവൈത്തിലാണ്...

ഡൽഹിയിൽ നിന്ന് ആദ്യ ട്രെയിൻ കോഴിക്കോട് എത്തി

കോഴിക്കോട്: ന്യൂ‍ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച ആദ്യ കോവിഡ് കാല രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ (02432) കേരളത്തിലെത്തി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയിവേ സ്റ്റേഷനിൽ രാത്രി 10 മണിക്കു എത്തിയ ട്രെയിൻ പത്ത് മിനിറ്റിനു ശേഷം വീണ്ടും യാത്ര തുടർന്നു....

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടി…

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. 3 പേർക്ക് നെഗറ്റീവായി. പോസിറ്റീവ് ആയതിൽ 14 പേർ പുറത്തുനിന്ന് വന്നവരാണ്. ഇതിൽ ഏഴ് പേർ വിദേശത്തുനിന്ന് വന്നവരാണ്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

കൊറോണയെ പിടിച്ച് കെട്ടനാകാതെ മഹാരാഷ്ട്രയും തമിഴ് നാടും; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്…

മുംബൈ: മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 1026 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ പുതുതായി 716 പേർക്കും രോഗം പിടിപെട്ടു. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 24427 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 921 പേർ...

പ്രവാസികളുമായി കൊച്ചിയിൽ വീണ്ടും കപ്പലെത്തി

കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ 202 യാത്രക്കാരെ വഹിച്ചു കൊണ്ടുള്ള നാവികസേനയുടെ ഐ. എൻ. എസ് മഗർ കൊച്ചി തുറമുഖത്തെത്തി. ഓപ്പറേഷൻ സമുദ്രസേതുവിൻറെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്ര രക്ഷ ദൗത്യത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആണ് സുരക്ഷിതമായി മടങ്ങിയെത്തുന്നത്....

കോവിഡ്: ഇന്ത്യയിൽ സമൂഹവ്യാപനമെന്ന് സൂചന

മുംബൈയിൽ കോവിഡ് സമൂഹവ്യാപനത്തിന്റെ സൂചനയെന്നു മഹാരാഷ്ട്ര രോഗ നിരീക്ഷണ-നിയന്ത്രണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെ. സംസ്ഥാനത്തെ മറ്റു ചില കേന്ദ്രങ്ങളിലും സമൂഹ വ്യാപനത്തിനു സമാനമായ അവസ്ഥയാണെന്നും പറയുന്നു. അതേസമയം, ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ 23,401 ആയി. ഇന്നലെ 36 പേർ മരിച്ചു;...

കരിപ്പൂരിലെത്തിയ 4 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍; ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കാട്: ബഹ്റൈനില്‍ നിന്ന് തിങ്കളാഴ്ച രാത്രി കരിപ്പൂരിലെത്തിയ വിമാനത്തിലെ നാലു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍. മൂന്നു കോഴിക്കോട് സ്വദേശികള്‍ക്കും ഒരു പാലക്കാട്ടുകാരനുമാണ് രോഗലക്ഷണം. ഗര്‍ഭിണികളടക്കം നാലു പേരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതേസമയം, തിങ്കളാഴ്ച ദുബായിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രണ്ടു പേരെ...
Advertismentspot_img

Most Popular

G-8R01BE49R7