ഡോര്‍ട്മുണ്ട് : ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ സിഗ്‌നല്‍ ഇദൂന സ്‌റ്റേഡിയം പൊട്ടിത്തെറിക്കേണ്ട മത്സരമായിരുന്നു ഇത് സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡിന്റെ ആദ്യ ഗോള്‍, റാഫേല്‍ ഗ്വുറെയ്‌റോയുടെ ഇരട്ടഗോളുകള്‍, ചിരവൈരികളായ ഷാല്‍ക്കെയ്‌ക്കെതിരെ 4–0 ജയം പക്ഷേ, എന്തു ചെയ്യാം; ഇതു കൊറോണക്കാലമായിപ്പോയി.
ലോക്ഡൗണ്‍ കഴിഞ്ഞ് പുനരാരംഭിക്കുന്ന ആദ്യ പ്രധാന...
പൊതുസ്ഥലങ്ങളിലും വീഥികളിലും അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസിനെ അകറ്റില്ലെന്ന് ലോകാരോഗ്യസംഘടന. കൂടാതെ ആരോഗ്യപരമായ ചില അപകടങ്ങള്‍ ഇതു മൂലം മനുഷ്യര്‍ക്കുണ്ടാകുമെന്നും ലോകാരോഗ്യസംഘടന(WHO)മുന്നറിയിപ്പ് നല്‍കി.
തെരുവുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ അണുനാശിനി...
നാട്ടില്‍ അവധിക്കുവന്നശേഷം സൗദിയിലേക്ക് തിരികെപ്പോകാന്‍ കഴിയാതിരുന്ന മലയാളി നഴ്‌സുമാരെ പ്രത്യേക വിമാനമെത്തി കൊണ്ടുപോയി. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന 239 നഴ്‌സുമാരെ കൊണ്ടുപോകാനാണ് സൗദി എയര്‍ലൈന്‍സ് വിമാനമെത്തിയത്.
സൗദിയില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഇവരോടെല്ലാം തിരിച്ചെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അടച്ചിടലിനെത്തുടര്‍ന്ന് വിമാനസര്‍വീസ് ഇല്ലാത്തിനാല്‍...
ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കും. ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടാനാണു സാധ്യത. റെഡ് സോണുകള്‍ പുനര്‍നിര്‍ണയിക്കും. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാനഘട്ടം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് പ്രഖ്യാപിക്കും....
കാസര്‍കോട് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച സിപിഎം പ്രാദേശിക നേതാവില്‍ നിന്ന് രോഗം പടര്‍ന്നത് നാല് പേര്‍ക്ക്. ഭാര്യയ്ക്കും മക്കള്‍ക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രാഫര്‍ക്കും വൈറസ് ബാധയേറ്റു. പൊതുപ്രവര്‍ത്തകന്റെ ജാഗ്രതക്കുറവ് സമൂഹത്തിനാകെ ദോഷംചെയ്തെന്ന് ബി.ജെ.പി ആരോപിച്ചു.
മെയ് പതിനൊന്നിന് രോഗം സ്ഥിരീകരിച്ച പൈവാളികൈ സ്വദേശിയെ സിപിഎം...
കഴിഞ്ഞ ഞായറാഴ്ച നടത്തിയത് പോലെ ഈ ഞായറാഴ്ചയും സമ്പൂർണ ലോക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ സഹകരിക്കണം എന്ന് അദ്ദേഹം അഭ്യർഥിച്ചു.
ശനിയാഴ്ച സർക്കാർ ഓഫിസുകൾക്ക് അവധി നൽകുന്നതു തുടരണോ എന്ന് ആലോചിക്കും. നാളെ പ്രത്യേകിച്ചു മാറ്റമില്ല. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ...
ഇന്ന് 16 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ ഉള്ള ജില്ല വയനാട് ആണ്. അഞ്ച് പേര്.. മലപ്പുറം 4, ആലപ്പുഴ , കോഴിക്കോട് രണ്ടു വീതം, പാലക്കാട്, കൊല്ലം, കാസർഗോഡ് ഒന്ന് വീതം ആണ് രോഗം ബാധിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം പൊതുജനം നേരിടേണ്ടി വരിക വലിയ സാമ്പത്തിക ബാധ്യത ആയിരിക്കും. ഇനി പൊതുഗതാഗതം ആരംഭിക്കുമ്പോള്‍ ഇരിട്ടി ചാര്‍ജ് നല്‍കിവേണം ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍. ബസ് ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ശിപാര്‍ശ ഗതാഗത വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഗതാഗതമന്ത്രി വിളിച്ച...