Tag: Covid

ലോക്ഡൗണ്‍ ഇനിയും നീട്ടരുത്; സ്‌കൂള്‍, കോളജ്, സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കരുതെന്ന് ശുപാര്‍ശ

ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടരുതെന്നു കേന്ദ്രസര്‍ക്കാര്‍ പാനലുകളുടെ ശുപാര്‍ശ. രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പാനലുകളാണ് ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. അതിതീവ്ര മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മറ്റുള്ള സ്ഥലങ്ങള്‍ തുറന്നു കൊടുക്കണമെന്നു നിര്‍ദേശമാണ് വിദഗ്ധ പാനലുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്‌കൂള്‍,...

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് ; 33 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 33 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 23 പേര്‍ക്ക് രോഗബാധയുണ്ടായി. തമിഴ്‌നാട് 10, മഹാരാഷ്ട്ര 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് 1 വീതം. സമ്പര്‍ക്കത്തിലൂടെ...

കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു

മലപ്പുറം: കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. ചട്ടിപ്പറമ്പ് സ്വദേശി ഉമ്മര്‍ (49), കാളികാവ് സ്വദേശി മുഹമ്മദ് (59) എന്നിവരാണ് സൗദിയില്‍ മരിച്ചത്. സൗദിയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 32 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 138...

സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടോ? ആരോഗ്യ മന്ത്രി വിശദീകരിക്കുന്നു

മെയ് ഏഴിന് ശേഷം സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സമ്പര്‍ക്കം മൂലമുളള രോഗപകര്‍ച്ച സംസ്ഥാനത്ത് താരതമ്യേന കുറവാണെന്നും സമൂഹവ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ലെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞുവെന്ന് ആരോപിക്കുന്നവര്‍ മാനദണ്ഡം പരിശോധിക്കണമെന്നും...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആകെ മരണം എട്ടായി

കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അന്ത്യം. മേയ് 11ന് അബുദാബിയില്‍ നിന്നു നാട്ടിലെത്തിയ ജോഷിയെ 18നാണ് പത്തനംതിട്ട ജനറല്‍...

കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദ്ദീൻ(71) ദുബായ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. 45 വർഷമായി ദുബായിൽ താമസിക്കുന്ന നാസിമുദ്ദീൻ മാനേജിങ് കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ ആയിരുന്നു. ദുബായിലെ മബാനി കമ്പനിയിൽ നേരത്തെ ജോലി ചെയ്തിട്ടുണ്ട്. ആദ്യകാല...

കോവിഡ് ; ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം പള്ളിക്കല്‍ സ്വദേശി നാസിമുദ്ദീന്‍(71) ദുബായ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. 45 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന നാസിമുദ്ദീന്‍ മാനേജിങ് കണ്‍സള്‍ട്ടന്‍സി മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ദുബായിലെ മബാനി കമ്പനിയില്‍ നേരത്തെ ജോലി...

സംസ്ഥാനത്ത് ഇന്ന് ആറ് ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, പുതുശേരി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, കാസര്‍ഗോഡ് ജില്ലയിലെ മധൂര്‍, ഉദുമ, മഞ്ചേശ്വരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ 82...
Advertismentspot_img

Most Popular

G-8R01BE49R7