Tag: Covid

കോവിഡിനേക്കാളും വലിയ മഹാമാരി വരാനിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞന്‍

ന്യൂയോര്‍ക്ക് : കോവിഡിനേക്കാളും വലിയ മഹാമാരി വരാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞന്‍. ലോകജനസംഖ്യയുടെ പകുതിയോളം പേരെ തുടച്ചുനീക്കാന്‍ കെല്‍പ്പുള്ള മഹാമാരിയാണ് വരാനിരിക്കുന്നതെന്നും കോവിഡ് ഇതിനു മുന്നോടിയാണെന്നും യുഎസ് ശാസ്ത്രജ്ഞനായ മൈക്കിള്‍ ഗ്രെഗര്‍ പറയുന്നു. ഫാമുകളില്‍ അനാരോഗ്യപരമായ സാഹചര്യത്തില്‍ വളരുന്ന കോഴികളില്‍നിന്നാകും അടുത്ത വൈറസ് ബാധയുണ്ടാകുകയെന്നു...

24 മണിക്കൂറിനിടെ 114 പൊലീസുകാര്‍ക്ക് കോവിഡ്

മുംബൈ : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 114 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവമായ കേസുകളുടെ എണ്ണം 1,330 ആയി. മൊത്തം കേസുകള്‍ 2,095. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 26. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 55...

ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും ജൂൺ 8 മുതൽ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത്…

ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും. ലോക്ഡൗണ്‍ കണ്ടെയ്ന്‍‍മെന്റ് സോണുകളില്‍ മാത്രമാക്കും. കണ്ടെയ്ന്‍‍മെന്റ് സോണുകളില്‍ ജൂണ്‍ 30 വരെ ലോക്ഡൗണ്‍ തുടരും. ജൂണ്‍ എട്ടുമുതല്‍ വിപുലമായ ഇളവുകള്‍ ഏർപ്പെടുത്തും. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂണ്‍ എട്ടുമുതല്‍ തുറക്കും. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവയും ജൂണ്‍ എട്ടുമുതല്‍ തുറക്കാം. ആരോഗ്യവകുപ്പിന്റെ...

ഇന്ന് 58 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലുള്ളത് 624 പേര്‍; 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം,...

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 45 പേര്‍ക്ക് ; എന്നിട്ടും കേരളത്തില്‍ സമൂഹവ്യാപനം ഇല്ലെന്ന് മുഖ്യമന്ത്രി…കാരണം ?

കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 577 ആയിട്ടും പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് എന്തുകൊണ്ടാണ്? ആശ്വാസം പകരുന്ന കണക്കുകളാണ് അതിനുള്ള ഉത്തരമായി അദ്ദേഹം വ്യക്തമാക്കുന്നത്. മേയ് ഏഴിനാണ് ലോക്ഡൗണിനു ശേഷം കേരളത്തിലേക്ക് പ്രവാസികളുടെ ആദ്യ സംഘവുമായി വിമാനമെത്തുന്നത്. മേയ് എട്ടിന് അതുവരെയുണ്ടായതില്‍ ഏറ്റവും...

കോവിഡ് സ്രവപരിശോധന സാമ്പിളുകൾ കുരങ്ങുകൾ തട്ടിയെടുത്തു

കോവിഡ് 19 രോഗബാധ സംശയിക്കുന്നവരിൽനിന്ന് സ്രവപരിശോധന നടത്തുന്നതിനായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാമ്പിളുകൾ മെഡിക്കൽ കോളേജിലെ ലാബിൽ കടന്നുകയറിയ കുരങ്ങുകൾ എടുത്തുകൊണ്ടുപോയി. ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളേജിലാണ് സംഭവം. മൂന്നു പേരിൽനിന്ന് ശേഖരിച്ച സാമ്പിളുകളാണ് ലാബ് ടെക്നീഷ്യനെ ആക്രമിച്ചശേഷം കുരങ്ങന്മാർ കൊണ്ടുപോയത്. കോവിഡ് 19 സംശയിക്കുന്ന മൂന്നു...

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് കൊവിഡ് വരില്ലെന്ന് പ്രചരണം; സത്യം എന്ത്?

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് കൊവിഡ് വരില്ലെന്ന് വ്യാജ പ്രചാരണം. ലോകാരോഗ്യ സംഘടനയുടെ പേരിലാണ് വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. കോവിഡ് വൈറസിന് ശരീരത്തില്‍ അതിജീവിക്കാന്‍ മൃഗക്കൊഴുപ്പ് വേണമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു. ചൈനയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധിയായ ഗൗഡെന്‍ ഗലീയുടെ പേരില്‍...

ഭോപ്പാല്‍ ദുരന്തവും മോദിയുടെ വിജയവും പ്രവചിച്ച ജോത്സ്യന്‍ കോവിഡ് ബാധിച്ച് മരിച്ചു

ഗുജറാത്തിലെ പ്രമുഖ ജ്യോത്സ്യന്‍ ബെജന്‍ ദാരുവാല കൊവിഡ് ബാധിച്ച് മരിച്ചു. ദാരുവാല അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദാരുവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആയിരക്കണക്കിന് അനുയായികളുള്ള ദാരുവാല നിരവധി പത്രങ്ങളില്‍ ഗണേശ സ്പീക്ക്‌സ് എന്ന പേരില്‍...
Advertismentspot_img

Most Popular

G-8R01BE49R7