തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൈദികൻ കെ.ജി. വർഗ്ഗീസിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈദികന്റെ അടുത്ത കിടക്കയിൽ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച മരിച്ച മറ്റൊരാളുടെ മരണത്തിലും സംശയം. മെയ് 30ന് മരിച്ച ഇയാൾക്കും കോവിഡ് ഉണ്ടായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.
കഴിഞ്ഞ...
കോവിഡ് 19 ഭീതിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് പ്രവാസി വ്യവസായിയും യുനിസിസ് ഗ്രൂപ്പ് സിഇഒയുമായ രാജു കുര്യന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രവാസി മലയാളികള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി...
തിരുവനന്തപുരം : ഈ മാസം എട്ടിനു ശേഷമുള്ള അഞ്ചാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ക്കുള്ള സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ ഇന്നു മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വിവിധ വകുപ്പുകളില്‍ വരുത്തേണ്ട ഇളവുകള്‍ മന്ത്രിമാര്‍ അറിയിക്കും. 8 മുതല്‍ ആരാധനാലയങ്ങളില്‍ വിശ്വാസികളെ പ്രവേശിപ്പിക്കാനാണു കേന്ദ്രത്തിന്റെ തീരുമാനമെങ്കിലും ആള്‍ക്കൂട്ടം ഒഴിവാക്കുന്ന തരത്തിലുള്ള...
കൊച്ചി: കോവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീന്‍ ലംഘിച്ചു. ദുബായില്‍ നിന്നു വന്ന ശേഷം ക്വാറന്റീന്‍ പാലിച്ചില്ല. തേവര മാര്‍ക്കറ്റിലും സൂപ്പര്‍ മാര്‍ക്കറ്റിലും എടിഎമ്മിലും പോയി. ഹോട്ടലില്‍ ക്വാറന്റീനില്‍ നിന്നത് ഒരു ദിവസം മാത്രം.
Follow us _ pathram online
കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. ദുബായിൽ നിന്നെത്തിയ ഷബ്‌നാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. അർബുദ രോഗിയായിരുന്നു ഷബ്‌നാസ്.
മലപ്പുറം എടപ്പാൾ സ്വദേശിനിയാണ്. കഴിഞ്ഞ മാസം 20ാം തിയതിയാണ് ദുബായിൽ നിന്നെത്തിയത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്...
സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിച്ചു. 50% നിരക്ക് വർധനയോടെയാണ് സർവീസുകൾ അനുവദിച്ചത്.
ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിക്കുന്ന കാര്യം സംബന്ധിച്ച് തീരുമാനമാകുന്നത്. നേരത്തെ സംസ്ഥാനത്തിനകത്ത് ബസ് സർവീസുകൾ ആരംഭിച്ചിരുന്നുവെങ്കിലും അന്തർ ജില്ലാ സർവീസുകൾ ആരംഭിച്ചിരുന്നില്ല.
...
കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്. കേസുകളുടെ എണ്ണത്തിൽ ഫ്രാൻസിനെയും ജർമനിയെയും രാജ്യം മറികടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്. ഡൽഹിയിൽ പതിനൊന്ന് ഡോക്ടർമാർ അടക്കം 13 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
കൊവിഡ് കേസുകളുടെ എണ്ണത്തിൽ...
ജില്ലയില്‍ കോവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ ക്വാറന്റീനിലാക്കുന്നതില്‍ ഗുരുതര വീഴ്ച. ശനിയാഴ്ച കുവൈത്തില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെയാണ് സ്രവം എടുത്തശേഷം മെഡിക്കല്‍ കോളജില്‍ നിന്നു വീട്ടിലേക്കയച്ചത്.
ഞായറാഴ്ച ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെയാണ് വന്‍ വീഴ്ച വെളിച്ചത്തായത്. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ്...