Tag: Covid

24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് പതിനായിരത്തോളം കോവിഡ് കേസുകള്‍, ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യ, മരണം 6,929 ആയി

ന്യൂഡല്‍ഹി: ഒറ്റദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതു പതിനായിരത്തോളം കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 9,971 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തായി. യുഎസ്, ബ്രസീല്‍, റഷ്യ,...

ഡല്‍ഹിയില്‍ ഇനി ഡല്‍ഹികാര്‍ക്കു മാത്രമേ ചികിത്സ നല്‍കു..സര്‍ക്കാര്‍ ആശുപ്ത്രിയും സ്വകാര്യ ആശുപത്രികളും മറ്റു സംസ്ഥാനക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ചികില്‍സ നല്‍കൂവെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. തിങ്കളാഴ്ച മുതല്‍ സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. 10,000 കട്ടിലുകളാണ് ഡല്‍ഹിക്കാര്‍ക്കായി നീക്കിവയ്ക്കുന്നത്....

ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്തിയേക്കും

രാജ്യത്തെ ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്തുന്ന കാര്യം കേന്ദ്രസർക്കാർ പരിശോധിക്കുന്നു. ലോക്ക് ഡൗണിനിടയിലും രാജ്യത്തെ കോവിഡ് ബാധയുടെ നിരക്ക് ഉയരുന്നത് കണക്കിലെടുത്താണിത്. ലോക്ക് ഡൗൺ ഇളവുകളിൽ കർശനമായ മാർഗരേഖകൾ വേണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച വിഷയം കേന്ദ്ര...

ഡൽഹിയിൽ മാത്രം ഈ മാസം ഒരു ലക്ഷത്തോളം കോവിഡ് രോഗികൾ ഉണ്ടാകും

ന്യൂഡൽഹി: ജൂൺ അവസാനത്തോടെ ഡൽഹിയിൽ ഒരു ലക്ഷം കോവിഡ് കേസുകൾ ഉണ്ടാകുമെന്ന് വിദഗ്ധ സമിതിയുടെ കണക്ക്. ഇതോടെ ജൂലൈ പകുതിയോടെ 42,000 ത്തോളം കിടക്കകൾ ആവശ്യമായി വരുമെന്നും അവർ റിപ്പോർട്ട് നൽകി. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഥിതിയും റിപ്പോർട്ട്...

പാലക്കാട് 172 കോവിഡ് രോഗികള്‍

ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ പട്ടാമ്പി സ്വദേശി (33 പുരുഷന്‍), പട്ടാമ്പി മരുതൂര്‍ സ്വദേശി (32 പുരുഷന്‍). സൗദിയില്‍ നിന്നും വന്ന മുളയങ്കാവ് സ്വദേശി (29 പുരുഷന്‍), ദുബായില്‍ നിന്നും വന്ന പട്ടാമ്പി ആനക്കര സ്വദേശി (52 പുരുഷന്‍)...

തൃശൂര്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടെ 16 കോവിഡ്

തൃശൂര്‍: ഒരു കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടെ 16 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തിയവരാണ് 15 രോഗ ബാധിതരും. ഒരാള്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടു. ബഹ്‌റൈനില്‍ നിന്നു മേയ് 27നു തിരികെയെത്തിയ അമ്മയ്ക്കും (41)...

വീണ്ടും 100 കടന്നു…!! സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളത് 1029 പേര്‍, ഒരു മരണം

തിരുവനന്തപൂരം: സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള...

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഒഴിവാക്കി

തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവര്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7