Tag: Covid

വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരനാണ് മരിച്ചത്. 87 വയസായിരുന്നു. കൊവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. നേരത്തേ ന്യുമോണിയ ബാധയെ തുടർന്ന് കുമാരൻ...

ഇന്ന് ആലപ്പുഴ ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ…

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയിൽ 7 പേർക്ക് രോഗം സ്ഥിരീകരിച്ചു . ഇതിൽ ആറു പേർ വിദേശത്തുനിന്നും ഒരാൾ ചെന്നെയിൽ നിന്നും എത്തിയവരാണ്. 1.ചെന്നൈയിൽ നിന്നും 22/5ന് സ്വകാര്യ വാഹനത്തിൽ എത്തി, കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ...

പാലക്കാട് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചത്…

പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ദുബായ് -1 തൃത്താല സ്വദേശി (38 പുരുഷൻ) മുംബൈ-2 തിരുമിറ്റക്കോട് സ്വദേശി (50 സ്ത്രീ), മെയ് 25 ന് വന്ന ഷൊർണൂർ സ്വദേശി(24 പുരുഷൻ) സമ്പർക്കം-3 ജില്ലയിൽ ജൂൺ രണ്ടിന് കോവിഡ്‌ 19 ബാധിച്ച് മരിച്ച കടമ്പഴിപ്പുറം സ്വദേശിനിയുടെ പ്രാഥമിക സമ്പർക്ക...

കോട്ടയം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്…

കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) ആണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 37...

കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ യുവ മാധ്യമപ്രവർത്തകൻ മരിച്ചു

കൊവിഡ് ബാധയെ തുടർന്ന് യുവമാധ്യമ പ്രവർത്തകൻ മരിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തെലുങ്ക് ടെലിവിഷൻ ചാനൽ ടിവി5ലെ മാധ്യമപ്രവർത്തകൻ മനോജ് കുമാറാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ് കുമാറിന്റെ കൊവിഡ് പരിശോധനാഫലം കഴിഞ്ഞ...

കോവിഡ്: ഗൾഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു; ഇതോടെ ആകെ മരണം…

ഗൾഫിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല കല്ലുങ്കൽ സ്വദേശി കുര്യൻ.പി.വർഗീസ് ദുബായിലാണ് മരിച്ചത്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 91 ആയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലികണ്ടി ഖത്തറിൽ മരിച്ചു. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം...

മലപ്പുറം ജില്ലയില്‍ 27ഉം തൃശ്ശൂരില്‍ 26 പേര്‍ക്കും രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരില്‍ 26 പേര്‍ക്കും രോഗബാധയുണ്ടായി. മറ്റു ജില്ലകളില്‍ കണക്ക് ഇങ്ങനെ. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം...

കേരള പോലീസിന് കോവിഡ് കിറ്റുകള്‍ നല്‍കി മോഹന്‍ലാല്‍

കേരള പോലീസിന് കോവിഡ് കിറ്റുകള്‍ നല്‍കി മോഹന്‍ലാല്‍. ലോകമെങ്ങും കോവിഡ് ആശങ്കയിലാണ്. സമൂഹവ്യാപനത്തെ ചെറുക്കാന്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കഴിയുകയാണ് എല്ലാവരും . ലോക്ഡൗണ്‍ കാലത്ത് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും കോവിഡ് 19 എന്ന മഹാമാരിയെ തുരത്താന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന പോലീസ് സേനയെയും...
Advertismentspot_img

Most Popular

G-8R01BE49R7