Tag: Covid

ക്വാറന്റീനില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ച നിലയില്‍

പത്തനംതിട്ട: മാര്‍ത്താണ്ഡത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറത്ത് പഞ്ചായത്തിലെ വയലയിലാണ് മരണം. ഇന്നു രാവിലെയും ആരോഗ്യ പ്രവര്‍ത്തകരുമായി ഇദ്ദേഹം സംസാരിച്ചിരുന്നു. ഭക്ഷണം നല്‍കാന്‍ എത്തിയ ആളാണ് ഛര്‍ദ്ദിച്ചു നിലത്തു കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. കോവിഡ് സംശയത്തെ തുടര്‍ന്ന് ആരോഗ്യ...

ക്വാറന്റീനില്‍ കഴിയുന്നവര്‍ ‘അനങ്ങി’യാല്‍ പൊലീസ് അറിയും..!!!

വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നുണ്ടോ എന്നു കണ്ടെത്താന്‍ അവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മൊബൈല്‍ സേവന കമ്പനികളില്‍ നിന്നു ശേഖരിക്കാന്‍ സര്‍ക്കാര്‍ പൊലീസിന് അനുമതി നല്‍കി. ക്വാറന്റീനിലുള്ളവരുടെ വാസസ്ഥലത്തെ ഒരു ഭൂവേലിക്കുള്ളിലാക്കി അവിടെ നിന്നു പുറത്തു കടന്നാല്‍ ഉടന്‍ പൊലീസിന് എസ്എംഎസ്, ഇമെയില്‍...

ഗുരുവായൂര്‍ ദര്‍ശനം; ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ സമയം അനുവദിക്കും, ഒരേസമയം അഞ്ചുപേര്‍ക്ക് മാത്രം പ്രവേശനം

ഗുരുവായൂര്‍: കോവിഡ് ഗുരുവായൂരില്‍ ഇളവുകള്‍ നിലവില്‍ വരുമ്പോള്‍ ദര്‍ശനം തുടങ്ങുന്നത് സമയക്രമം അനുവദിച്ചു നല്‍കിയ ശേഷം മാത്രം. ഈ മാസം 9 മുതല്‍ നിയന്ത്രണങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്കാണ് ദേവസ്വം തയ്യാറെടുക്കുന്നത്. ഇതിനായി 'തിരുപ്പതി മോഡല്‍'പരിഷ്‌ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുവാനാണ് ആലോചന. കോവിഡ് കാല...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 190 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 190 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. ഗൈനക്കോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, പഌസ്റ്റിക് സര്‍ജറി, യൂറോളജി, അനസ്‌തേഷ്യ വിഭാഗങ്ങളില്‍നിന്നായി 107 ഡോക്ടര്‍മാര്‍, 42 നഴ്‌സുമാര്‍, 41 പാരാമെഡിക്കല്‍ സ്റ്റാഫ്,...

ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാം സ്ഥാനത്ത്; ലോകത്ത്‌ മരണം നാല് ലക്ഷത്തിലേക്ക്; ഇന്നലെ 6000ത്തോളം പേര്‍ മരിച്ചു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 68,43,840 ആയി വര്‍ധിച്ചു. മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 3,98,071 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ആറായിരത്തോളം പേര്‍ മരിച്ചു. പുതുതായി ഒരു ലക്ഷത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ കോവിഡ് രോഗികളുടെ...

കോവിഡ് ‌ കുറച്ച് കാലം നമുക്കൊപ്പം കാണും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരു ദിവസം മാത്രം 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ശന മുന്നറിയിപ്പുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റ ദിവസം രോഗികളുടെ എണ്ണം നൂറുകടക്കുന്നത് ഇതാദ്യമാണ്. വെല്ലുവിളി വര്‍ധിക്കുകയാണ്. വിദേശത്തുനിന്ന് ഈ മാസം ഒരുലക്ഷത്തിലധികം പേരെത്തും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യും. ഇളവുകള്‍...

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സൗദി: അല്‍ കോബാറില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) ആണ് മരിച്ചത്. 47 വയസ്സ് പ്രായമായിരുന്നു. അബ്ദുറഷീദ് ദിവസങ്ങളായി കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍...

മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

മലപ്പുറം : ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും...
Advertismentspot_img

Most Popular

G-8R01BE49R7