Tag: Covid

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ്

കണ്ണൂര്‍: ഇരിക്കൂറില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ പട്ടുവം ആയിഷ മന്‍സിലില്‍ നടുക്കണ്ടി ഹുസൈന്‍ (77) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി. മുംബൈയില്‍നിന്നു ജൂണ്‍ 9നാണ് ഹുസൈന്‍ നാട്ടില്‍ എത്തിയത്. മാര്‍ച്ചില്‍ മകളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. വീട്ടില്‍...

‘സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ട്’

കേരളത്തില്‍ അനുദിനം വന്‍തോതില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇതിനിടെ സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവന്‍ പറഞ്ഞു. ഇക്കാര്യം മറച്ചുവച്ചിട്ട് കാര്യമില്ല. ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആളുകള്‍ കൂടുന്ന അവസ്ഥ...

ദീര്‍ഘനേരം വെയിലുള്ളത് കോവിഡ് സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍

ലോകത്ത് കോവിഡ് മൂലം നിരവധി ആളുകളാണ് ദിവസവും മരണപ്പെടുന്നത്. ഇതുവരെ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തത് മരണ നിരക്ക് കൂട്ടുന്നു. ദിവസവും കോവിഡിനെകുറിച്ച് പുതിയ പുതിയ പഠനങ്ങളാണാണ് പുറത്തുവരുന്നത്. ദീര്‍ഘനേരം വെയില്‍ കോവിഡ് സാധ്യത വര്‍ധിപ്പിക്കുമെന്ന് എറ്റവും പുതിയ പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന ചൂടും ഈര്‍പ്പവും...

1,406 പേര്‍ക്ക് കോവിഡ്; സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി, റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ മാസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ആയിരം കടന്ന് കോവിഡ് രോഗികള്‍. ഇന്നലെ ഒറ്റ ദിനം കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നതോടെ ആകെ രോഗികള്‍ 38,716 ആയി. കോവിഡ് ഹോട്‌സ്‌പോട്ടായി തുടരുന്ന ചെന്നൈയില്‍ ഇന്നലെ 1,406 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ്...

കോവിഡ് കുതിക്കുന്നു; ഐസിയു ബെഡുകള്‍ക്കും വെന്റിലേറ്ററുകള്‍ക്കും കുറവുണ്ടാകുമെന്നു മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടിയ 5 സംസ്ഥാനങ്ങളില്‍ ചികിത്സയ്ക്കുള്ള ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്കു കുറവുണ്ടാകുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, യുപി സംസ്ഥാനങ്ങളില്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ക്ഷാമം നേരിട്ടേക്കുമെന്നാണു മുന്നറിയിപ്പ്. അതേസമയം, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍...

കോവിഡ് കേസുകള്‍ കൂടിയതോടെ തൃശൂര്‍ ജില്ലയിലെ സ്ഥിതി അതീവഗുരുതരം; 151 രോഗികള്‍,ഒരാളുടെ നില ഗുരുതരം, ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ആവശ്യം ശക്തം

തൃശൂര്‍: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത നിര്‍ദ്ദേശം. ആകെ 204 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവരില്‍ 50 പേര്‍ക്ക് രോഗം ഭേദമായി. മൂന്നു പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ ചികില്‍സയില്‍ കഴിയുന്ന 151 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്....

27,398 പേര്‍ക്ക് കോവിഡ്; ചെന്നൈ വീണ്ടും അടച്ചിടുന്നു…

കോവിഡ് പടര്‍ന്നു പിടിക്കുന്ന ചെന്നൈ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുമെന്നു സൂചന. ചെന്നൈയില്‍ നിന്ന് തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലേക്കു രോഗം പടരുന്നത് പരിഗണിച്ചാണിത്. സേലത്ത് ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാകും. 27,398 പേര്‍ക്കാണ് ചെന്നൈയില്‍ കോവിഡ്...

സമൂഹവ്യാപനം കണ്ടെത്താന്‍ നടത്തിയ റാപ്പിഡ് ടെസ്റ്റ് ഫലം ഞെട്ടിക്കുന്നത്; 101 സമ്പര്‍ക്ക രോഗികള്‍, ആശങ്കയോടെ കേരളം

തിരുവനന്തപുരം: സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ 25 ല്‍ അധികം പേര്‍ക്ക് കോവിഡ് പോസിറ്റീവെന്നു കണ്ടെത്തല്‍. എന്നാല്‍ പിസിആര്‍ ടെസ്റ്റിനു ശേഷമേ രോഗവിവരം സ്ഥിരീകരിക്കൂ. പതിനൊന്നു ദിവസത്തിനിടെ സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം 101 ആയി ഉയര്‍ന്നതിനിടെയാണ് ഈ...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51