Tag: Covid

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്; കൂടുതൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153,...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ പുറത്തിറക്കുമെന്ന് സിറം ഡയറക്ടര്‍

കൊച്ചി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ പുറത്തിറക്കാനാണ് ശ്രമമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സി. നമ്പ്യാര്‍. കോവിഡ് വാക്‌സിന്റെ പുതിയ പതിപ്പ് ജൂണില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണം മുന്നോട്ടുപോകുകയാണ്. നവജാതശിശുക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ണമാക്കി. ഒക്ടോബറോടെ...

കോവിഡ്: യുഎഇയിൽ രോഗികളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു ; 24 മണിക്കൂറിനിടെ മരിച്ചത്…

അബുദാബി: യുഎഇയിൽ കോവിഡ്19 ബാധിതരായ 12 പേർ കഴിഞ്ഞ 24 മണിക്കൂറിനകം മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 838 ആയി. രോഗികളുടെ എണ്ണവും ഇതാദ്യമായി മൂന്നു ലക്ഷം കവിഞ്ഞു. 3,647 പേർക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,770 പേർ...

കോവിഡ് വ്യാപനം തടയാൻ പുതിയ ക്യാംപെയിൻ: മന്ത്രി

തിരുവനന്തപുരം: ഇനിയും ധീരമായി നില്‍ക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ അഭിമാനമുണ്ട്. കോവിഡിനെതിരെ കേരളം ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സമയത്ത് കോവിഡ് പ്രതിരോധത്തില്‍ നമ്മള്‍ ആദ്യം പഠിച്ച പാഠങ്ങള്‍ മറക്കാതിരിക്കാം. അതിനായാണ് ‘ബാക്...

വാക്‌സിനേഷനോട് മികച്ച പ്രതികരണവുമായി കശ്മീര്‍

ശ്രീനഗര്‍: കോവിഡ് വാക്‌സിനേഷന് ജമ്മു കശ്മീരില്‍ ലഭിക്കുന്നത് മികച്ച പ്രതികരണം. ഇതുവരെ 15000ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ ജമ്മു കശ്മീരില്‍ വാക്‌സിന്‍ സ്വീകരിച്ചെന്നാണ് കണക്ക്. ജനുവരി 16ന് തന്നെ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും വാക്സിനേഷന് തുടക്കമിട്ടിരുന്നു. 162 കേന്ദ്രങ്ങളിലായാണ് കശ്മീരില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നത്. ഒരു...

കേരളത്തിൽ തീവ്ര രോഗവ്യാപനം ; ഇന്ന് 5771 പേര്‍ക്ക് കൂടി കോവിഡ്; 19 മരണം

സംസ്ഥാനത്ത് 5771 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5228 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. ഉറവിടമറിയാത്ത കേസുകള്‍ 410. ആരോഗ്യപ്രവര്‍ത്തകര്‍ 45. 24 മണിക്കൂറിനിടെ 58,472 പരിശോധനയാണ് നടത്തിയത്. കേരളത്തില്‍ കോവിഡ് വ്യാപനം തീവ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കനത്ത ജാഗ്രത വേണം. രോഗികളും വ്യാപന...

ഇന്ത്യയില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലെന്ന് വിലയിരുത്തല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളില്‍ പലരും വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ആവശ്യത്തിന് ഡോസുകളുണ്ടെങ്കിലും വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ വിമുഖത കാട്ടുന്നതായാണ് വിവരം. കൊവാക്‌സിന്റെ മൂന്നാം ഘട്ട ട്രയല്‍ നടത്താത്തതാണ് ഇതിനു...

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത്…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466,...
Advertismentspot_img

Most Popular

G-8R01BE49R7