Tag: Covid

പാലക്കാട് സ്ത്രീകളുടെ കോവിഡ് വാര്‍ഡില്‍ പാമ്പു കയറി..രോഗികളെയും അധികൃതരെയും മുള്‍മുനയില്‍ നിര്‍ത്തിയത് ചേരപ്പാമ്പ്

പാലക്കാട് : ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ കോവിഡ് വാര്‍ഡില്‍ പാമ്പു കയറി. ഇന്നലെ ഉച്ചയോടെയാണു രോഗികളെയും ആശുപത്രി അധികൃതരെയും മുള്‍മുനയില്‍ നിര്‍ത്തി ചേരപ്പാമ്പ് വിളയാട്ടം നടത്തിയത്. 10 കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന വാര്‍ഡില്‍ പുറത്തു നിന്ന് ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്തതു പ്രതിസന്ധിയുണ്ടാക്കി. ഒടുവില്‍,...

തൃശൂരില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിശദ വിവരങ്ങള്‍….

ഇന്ന് 8 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. 11 പേർ രോഗമുക്തരായി. 11ന് ദമാമിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി( 23 വയസ്സ്, പുരുഷൻ),06ന് ചെന്നൈയിൽ നിന്ന് വന്ന ചെന്ത്രാപ്പിന്നി സ്വദേശി(65 വയസ്സ്, പുരുഷൻ),04ന് മസ്ക്കറ്റിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി(58 വയസ്സ്, സ്ത്രീ),10ന് ഡൽഹിയിൽ...

രോഗം ഉള്ളവരും ഇല്ലാത്തവരും വെവ്വേറെ വിമാനങ്ങളില്‍ വരണം; ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല; പ്രവാസികളുടെ വരവില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം : ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കോവിഡ് പരിശോധന വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല. കോവിഡ് പരിശോധനാസൗകര്യം ഇല്ലാത്തിടത്ത് എംബസികള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തണം...

ബുധനാഴ്ച എറണാകുളം ജില്ലയില്‍ രോഗം ബാധിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍…

എറണാകുളം ജില്ലയിൽ ഇന്ന് 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. • ജൂൺ 4 നു മസ്കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള തെലങ്കാന സ്വദേശി, ജൂൺ 7 നു ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള തമിഴ്നാട് സ്വദേശി, ജൂൺ 4 നു മുംബൈയിൽ നിന്ന്...

കോട്ടയം ജില്ലയില്‍ ബുധനാഴ്ച രോഗം ബാധിച്ചവരുടെ വിശദ വിവരങ്ങള്‍…

കോട്ടയം ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവര്‍ 1. കുവൈറ്റില്‍നിന്നും മെയ് 27ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പരിപ്പ് സ്വദേശിനി(34). 2. കസാക്കിസ്ഥാനില്‍നിന്ന് ജൂണ്‍ ഏഴിന്...

ഇന്ന് തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍

1. പോത്തൻകോഡ് സ്വദേശി 37 വയസ്സുള്ള പുരുഷൻ. ജൂൺ 13 ന് സൗദി അറേബ്യയിൽ നിന്നും എയർ ഇന്ത്യയുടെ AI 1946 നം വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കുകയും പിന്നീട് രോഗ...

സംസ്ഥാനത്ത് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 1351 പേര്‍…

ഇന്ന് 5,876 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 2,697 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,351 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,25,307 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,989 പേര്‍ ആശുപത്രികളിലാണ്. 203 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 1,22,466 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു....

ഇന്ന് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ജില്ല….

സംസ്ഥാനത്ത് ഇന്ന് കോവിഡ്19 പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം-14, മലപ്പുറം-11, കാസര്‍കോട്-9, തൃശ്ശൂര്‍-8, പാലക്കാട്-6, കോഴിക്കോട്-6, എറണാകുളം-5, തിരുവനന്തപുരം-3, കോട്ടയം-4, കണ്ണൂര്‍-4, വയനാട്-3, പത്തനംതിട്ട-1, ആലപ്പുഴ-1. കോവിഡ്19 നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-10, കൊല്ലം-4, പത്തനംതിട്ട-5, ആലപ്പുഴ-16, കോട്ടയം-3, എറണാകുളം-2, തൃശ്ശൂര്‍-11, പാലക്കാട്-24,...
Advertismentspot_img

Most Popular