Tag: Covid

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : ജില്ലയില്‍ ഇന്ന് (ജൂണ്‍ 25 ) 2 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങള്‍: 1. ഒഡിഷ സ്വദേശി 40 വയസ്സുള്ള സ്ത്രീ ( മാനസിക പ്രശ്‌നങ്ങളുണ്ട്). ജൂണ്‍ 22 ന്...

എറണാകുളം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

എറണാകുളം : ജില്ലയിൽ ഇന്ന് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ജൂൺ 19 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള എടത്തല സ്വദേശിക്കും, ജൂൺ 23 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 70 വയസ്സുള്ള കൂത്താട്ടുകുളം സ്വദേശി ക്കും, ജൂൺ...

എവിടെ പോയാലും എഴുതി വയ്ക്കണം; കോവിഡ് ഡയറി എല്ലാവരും സൂക്ഷിക്കണം: രാത്രിയാത്ര നിയന്ത്രണം കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ നിർബന്ധമായും പാലിക്കണമെന്നു മുഖ്യമന്ത്രി. ശ്രദ്ധപാളുന്ന സാഹചര്യമുണ്ടായാൽ ഗുരുതരമായ രീതിയിലേക്കു മാറും. നിലവിലുള്ള അവസ്ഥ അനുസരിച്ച് ഓഗസ്റ്റിൽ രോഗികളുടെ എണ്ണം കൂടാനാണ് സാധ്യത. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം പിടിച്ചുനിർത്താനായി എന്നതാണു നമ്മുടെ നേട്ടം....

സംസ്ഥാനം വീണ്ടും ലോക് ഡൗണിലേക്കോ? ജനങ്ങൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല

ജനങ്ങൾ കൂട്ടം കൂടുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥാപനങ്ങൾ അണുവിമുക്തമാക്കണം. നിർദേശങ്ങൾ പാലിക്കാത്തവരുടെ ചിത്രവും വിവരങ്ങളും പൊലീസ് കൺട്രോൾ റൂമിലേക്ക് അയയ്ക്കാൻ പൊതുജനം തയാറാകണം. പൊലീസ് കർശനമായ നടപടി സ്വീകരിക്കും. പരിശോധന കർശനമാകുന്നതോടെ വിമാനത്താവളങ്ങളിലും മറ്റും കൂടുതൽ സമയം പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കു നിൽക്കേണ്ടി വന്നേക്കാം....

രാത്രി 9 മണിക്കുശേഷമുള്ള യാത്രയ്ക്കു നിയന്ത്രണം

രാത്രി 9 മണിക്കുശേഷമുള്ള യാത്രയ്ക്കു നിയന്ത്രണം. ആവശ്യ വിഭാഗക്കാർക്കു മാത്രമാണു യാത്രാനുമതി. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ മാസ്ക് ധരിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാസ്കും ഹെൽമറ്റും ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. മാസ്ക് ധരിക്കാത്ത 6187 സംഭവങ്ങൾ ഇന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 10, 12 ക്ലാസുകളിലേക്കു സിബിഎസ്ഇ, ഐസിഎസ്‍ഇ...

ഓഗസ്റ്റിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യത: മുഖ്യമന്ത്രി

ചികിത്സയിലുള്ളവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. ഓഗസ്റ്റിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് 10 ലക്ഷം പേരിൽ 109 പേർക്കാണു രോഗം. രാജ്യത്താകെ ഇത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനം ആണ്. രാജ്യത്തിന്റേത് മൂന്നു ശതമാനത്തിൽ കൂടുതലാണ്....

വയനാട് ജില്ലയിൽ ഇന്ന് രണ്ടു പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങൾ

വയനാട് ജില്ലയില്‍ ഇന്ന് (ജൂൺ 25) രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നും ജൂണ്‍ 16 ന് ജില്ലയിലെത്തിയ ചുളളിയോട് സ്വദേശി 23 കാരിയും അബുദാബിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളം വഴി ജൂണ്‍ 18 ന് ജില്ലയിലെത്തിയ പടിഞ്ഞാറത്തറ സ്വദേശി 23...

കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിശദ വിവരങ്ങൾ; ആറു പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് (june- 25) ഏഴ് കോവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവര്‍: 1 കാരശ്ശേരി സ്വദേശി (27) - ജൂണ്‍ 23 ന് ചെന്നൈയില്‍ നിന്നും ട്രാവലറില്‍ വാളയാര്‍...
Advertismentspot_img

Most Popular

G-8R01BE49R7