Tag: Covid

കോവിഡ് വ്യാപനം ; അഞ്ച് ജില്ലകളില്‍ ശക്തമായ പോലിസ് പരിശോധന

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ശക്തമായ പോലിസ് പരിശോധന നടത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളില്‍ പോലിസ് പരിശോധന ശക്തമാക്കും. രാത്രി 9 മുതല്‍ രാവിലെ അഞ്ച് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ച...

കോവിഡ് കൂടുതലുള്ള മേഖലകളിലെ എല്ലാവീട്ടിലും പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധ വളരെയധികം കൂടുതലുള്ള മേഖലകളിലെ വാര്‍ഡുകള്‍ അടിസ്ഥാനത്തില്‍ എല്ലാവീട്ടിലും കോവിഡ് പരിശോധന നടത്തും. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ജില്ലാ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള മേഖലകളിലാവും പരിശോധന. സംസ്ഥാനത്ത്...

മകനും മരുമകള്‍ക്കും കോവിഡ്; മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനില്‍

തിരുവനന്തപുരം: മകനും മരുമകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനില്‍ പ്രവേശിച്ചു. ഫെയ്‌സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം തനിക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഫെയ്‌സ്ബുക്ക്...

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ്...

വായുവിലൂടെ കോവിഡ് പടരുമെന്ന് പഠനം

ന്യൂഡൽഹി : വായുവിലൂടെ കോവിഡ് പടരുമെന്നതിനു ശക്തമായ തെളിവുണ്ടെന്നു ലാൻസെറ്റ് മെഡിക്കൽ ജേണൽ. വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം തടയുന്ന പൊതുജനാരോഗ്യ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ സ്ഥിതി അപകടകരമാകുമെന്നും പഠനം നടത്തിയ യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ആകെ വൈറസ് വ്യാപനത്തിന്റെ 40...

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293,...

സ്പുട്‌നിക് വാക്‌സിന്‍ ഈ മാസം ഇന്ത്യയിലെത്തും

റഷ്യല്‍ നിന്നുള്ള സ്പുട്‌നിക് വാക്‌സിന്‍ ഈ മാസം തന്നെ ഇന്ത്യയിലെത്തും. അടുത്തമാസം മുതല്‍ സ്പുട്‌നിക് വാക്‌സിന്റെ ഉല്‍പാദനം ഇന്ത്യയില്‍ ആരംഭിക്കും. റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോവാക്‌സിന്റെ ഉല്‍പാദനം മുംബൈയിലെ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ആരംഭിക്കും, നിലവില്‍ ഹൈദരബാദില്‍ മാത്രമാണ് കോവാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നത്. അതേസമയം സ്പുട്‌നിക്ക്...

കോവിഡ് രണ്ടാം തരംഗം; രാജ്യത്ത് സ്മാരകങ്ങള്‍ വീണ്ടും അടച്ചു

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ രാജ്യത്ത് സ്മാരകങ്ങ ള്‍ വീണ്ടും അടച്ചു. രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും ഉള്‍പ്പെടെ മെയ് 15 വരെയാണ് അടച്ചത്. പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ടിരട്ടി വര്‍ധനവാണ് ഉണ്ടായത്.
Advertismentspot_img

Most Popular

G-8R01BE49R7