തിരുവനന്തപുരം: എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം, ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളു. അനാവശ്യമായി പുറത്തിറങ്ങുക,...
കോവിഡ് വ്യാപനം 70% കുടുംബത്തിനുള്ളിലാണ്. അതിനാൽ തന്നെ
അതീവ ജാഗ്രത അനിവാര്യം. വീടിനുള്ളിലും മാസ്ക് ധരിക്കുന്നത് ശീലമാക്കണം. പുറത്ത് പോയി വരുന്നവർ വീട്ടിലുണ്ടെങ്കിൽ വീട്ടിലെ മറ്റുള്ളവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാൻ വീട്ടിൽ എല്ലാവരും മാസ്ക് ധരിക്കുന്നതാണ് ഉചിതം.
വീടുകളിൽ വെച്ച് മരണം സംഭവിക്കുന്നവരെ...
തിരുവനന്തപുരം : സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധനാ ബൂത്തുകള്‍ ആരംഭിക്കും. ഐസിഎംആറിന്റെ പുതിയ മാര്‍ഗരേഖ പ്രകാരമാണ് നടപടി.
ആര്‍ടിപിസിആര്‍ പരിശോധന ഫലത്തിനുള്ള കാലതാമസം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധി വരെ തിരിച്ചടി ആകുന്നു....
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് പ്രത്യേക തീവണ്ടികള്‍കൂടി താത്കാലികമായി റദ്ദാക്കിയതായി റെയില്‍വെ.
കൊച്ചുവേളി - മൈസൂരു (06316) പ്രതിദിന തീവണ്ടി മെയ് 15 മുതല്‍ മെയ് 31 വരെ റദ്ദാക്കി. മൈസൂരു - കൊച്ചുവേളി (06315) പ്രതിദിന തീവണ്ടി മെയ് 16 മുതല്‍ ജൂണ്‍...
ന്യൂഡൽഹി : ആശുപത്രിയിൽ ഓക്സിജൻ മാസ്കുമായി കിടന്ന് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം. അഡ്വ. സുഭാഷ് ചന്ദ്രന്റെ ജോലിയോടുള്ള ആത്മാർഥതയാണ് ജസ്റ്റിസ് പ്രതിഭ എം. സിങ്ങിന്റെ പ്രശംസ പിടിച്ചുപറ്റിയത്.
സൗദിയിൽ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് മലപ്പുറം...
ചെന്നെ: ചെന്നൈയിലെ ആശുപത്രി മുറ്റത്ത് ആംബുലന്‍സില്‍ ചികിത്സ കാത്തിരുന്ന നാല് കോവിഡ് രോഗികള്‍ മരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലാണ് അതി ദാരുണമായ ഈ സംഭവം.
1200 കിടക്കകള്‍ ഉള്ള ഈ ആശുപത്രിയിലെ എല്ലാ കിടക്കകളും രോഗികളെകൊണ്ട് നിറഞ്ഞ ഒരു...
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.37 കോടി കടന്നു. 24 മണിക്കൂറിനിടെ 4120 പേർ കോവിഡ് ബാധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ രോഗബാധിതരിൽ 1.97 കോടിയിലേറേ പേർ ഇതിനോടകം രോഗമുക്തരായി....
ന്യൂഡല്‍ഹി : 'ഞാന്‍ പുനര്‍ജനിക്കും. എന്നിട്ടു കുറെ നല്ല കാര്യങ്ങള്‍ ചെയ്യും. എന്റെ എല്ലാ ധൈര്യവും ചോര്‍ന്നുപോയിരിക്കുന്നു' – കോവിഡിന്റെ പിടിയില്‍ ശ്വാസംമുട്ടി നിസ്സഹായനായ അവസ്ഥയില്‍ ഫെയ്‌സ്ബുക്കില്‍ അവസാനമായി ശനിയാഴ്ച ഇങ്ങനെ പോസ്റ്റിട്ടതിനു പിന്നാലെ നടനും യുട്യൂബറുമായ രാഹുല്‍ വോറ (35) ഇന്നലെ അന്തരിച്ചു.
ഫെയ്‌സ്ബുക്കില്‍...