Tag: covid updates

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്; 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം...

ജീവിത കാലം മുഴുവന്‍ കോവിഡ് കൂടെയുണ്ടാകുമെന്ന് യു.കെ. ശാസ്ത്രജ്ഞന്‍

കോവിഡ് ഭീതിയിലാണ് ദൈനംദിന കാര്യങ്ങള്‍ എല്ലാവരും ചെയ്യുന്നത്. വൈറസ് ബാധിക്കാത്ത രീതിയില്‍ സുരക്ഷിതമായി ജീവിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. രോഗപ്രതിരോധ ശേഷി കൂട്ടുന്ന ആഹാരങ്ങള്‍ കഴിക്കാനും ശാരീരിക ക്ഷമത ഉറപ്പ് വരുത്താനുമാണ് എല്ലാവരും ശ്രമിക്കുന്നത്. സ്പാനിഷ് ഫ്‌ളൂവിനെ നിയന്ത്രിച്ചതു പോലെ കൊവിഡ് 19നെയും പിടിച്ചുകെട്ടുമെന്നാണ് ഡബ്ല്യു.എച്ച്.ഒ...

കോവിഡ്: ലോകത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നില്‍; രോഗ ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്ക്‌

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്കടുത്തു. ലോകത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇന്ത്യയിലാണ് കൂടുതല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി കോവിഡ്-29 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31,67,324 ആയി. 24 മണിക്കൂറിനിടെ...

ഇന്ന് 17 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചുനക്കര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6 (സബ് വാര്‍ഡ്), എടത്വ (സബ് വാര്‍ഡ് 2), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറിയനാട് (8), പാണ്ടനാട് (13), മാന്നാര്‍ (3), മണ്ണഞ്ചേരി (7),...

കോവിഡ് പരിശോധന കുറച്ചു; കഴിഞ്ഞ 24 മണിക്കൂര്‍ പരിശോധിച്ചത് 26,186 സാമ്പിളുകള്‍

കേരളത്തില്‍ ഇന്നലെ 36,353 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 26,186 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 14,46,380 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍...

തിരുവനന്തപുരം 182; രണ്ടാമത് മലപ്പുറം, മൂന്നാമത് എറണാകുളം; ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 24) 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112...

കേരളത്തില്‍ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്‌

സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 24) 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112...

കോവിഡ് ബാധിച്ച കേന്ദ്ര ആയുഷ് മന്ത്രിയുടെ നില ഗുരുതരം; എയിംസില്‍ നിന്ന് വിദഗ്ധ സംഘം ഗോവയിലെത്തി

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്കിന്റെ ആരോഗ്യനില മോശമായി. തിങ്കളാഴ്ച രാവിലെ മുതല്‍ അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞുതുടങ്ങിയെന്നും ഡല്‍ഹി എയിംസില്‍നിന്ന് എത്തിയ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്...
Advertismentspot_img

Most Popular

G-8R01BE49R7