Tag: covid updates

ടെസ്റ്റുകള്‍ ഇനിയും കൂട്ടണം, അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം: ഐഎംഎ

കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ അതീവ ജാഗ്രതയും കര്‍ശന നടപടികളും കൈക്കൊള്ളേണ്ട സമയമാണിത്. ഐ.എം.എ. കേരള സംസ്ഥാന ശാഖ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍: 1. ടെസ്റ്റുകള്‍: ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് രോഗബാധിതരെ തിരിച്ചറിയുന്നു, പോസിറ്റിവ് കേസുകളും കൂടുന്നു. അതുകൊണ്ടു തന്നെ ക്ലസ്റ്ററുകളിലും ക്ലസ്റ്റര്‍ സാധ്യതയുള്ള പ്രദേശങ്ങളിലും...

73 ദിവസത്തിനകം കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തില്ല

ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് കോവിഡ് വാക്‌സീനായ ‘കോവിഷീൽഡ്’ നിർമിക്കാനും ഭാവിയിലെ ഉപയോഗത്തിനായി സംഭരിക്കാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നു പുണെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട്. പരീക്ഷണങ്ങൾ വിജയകരമാണെന്ന് തെളിയിക്കപ്പെട്ട്, ആവശ്യമായ അനുമതികൾ ലഭിച്ചു കഴിഞ്ഞാൽ മാത്രമായിരിക്കും കോവിഷീൽഡിന്റെ വാണിജ്യോൽപാദനം ആരംഭിക്കുകയെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി...

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഞായറാഴ്ച 10,441 പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 258 പേർ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,82,383 ആയി. ഇതിൽ 4,88,271 പേർ രോഗമുക്തി നേടിയെന്നും നിലവിൽ 1,71,542 പേരാണ് ചികിത്സയിൽ...

കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 36,353 സാമ്പിളുകള്‍

സംസ്ഥാനത്ത് ഇന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 14,22,558 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ...

തിരുവനന്തപുരം 397, ആലപ്പുഴ രണ്ടാമത്, മൂന്നാമത് എറണാകുളം; ഇന്ന് കോവിഡ് ബാധിതരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും,...

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കുത്തനെ കൂടുന്നു; ഇന്ന് 31 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ചെറുന്നിയൂര്‍ (7), പോത്തന്‍കോട് (12), വിളവൂര്‍ക്കല്‍ (12), ആനാട് (7), എറണാകുളം ജില്ലയിലെ ഒക്കല്‍ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13),...

തിരുവനന്തപുരം 429, മലപ്പുറം 356, ആലപ്പുഴ 198; ഇന്ന് രോഗബാധ ഉണ്ടായവരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍

സംസ്ഥാനത്ത് ഇന്ന് (AUGUST 20) 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130...

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്; 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം...
Advertismentspot_img

Most Popular

G-8R01BE49R7