Tag: Covid in Kerala

പാലക്കാട്ട് ആശങ്കയേറുന്നു; ഇന്ന് കോവിഡ് ബാധിച്ചത് 23 പേര്‍ക്ക്; ചികിത്സയിലുള്ളത് 135 പേര്‍…

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 20) 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.* *ഡൽഹി-2* കോട്ടായി സ്വദേശി...

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ വിശദ വിവരങ്ങള്‍…

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 20) കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 1. മലപ്പുറം...

ഇന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത് മൂന്ന് പേര്‍ക്ക്; സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി

സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 57 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ച 127 പേരില്‍ 87 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്....

ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ല കൊല്ലം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. 57 പേർ രോഗമുക്തി നേടി. 87 പേർ വിദേശത്തു നിന്നും 36 പേർ...

കേരളത്തിലെ കൊറോണ വൈറസിന് ജനിതകമാറ്റം..? മറ്റുരോഗങ്ങളില്ലാതെ കോവിഡ് ബാധിച്ച സുനില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു; ആശങ്കയോടെ ആരോഗ്യ വകുപ്പ്…

കണ്ണൂര്‍: മറ്റു രോഗങ്ങളില്ലാത്ത യുവാവ് കോവിഡ് ബാധിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചതോടെ കൊറോണ വൈറസിനു ജനിതക മാറ്റം സംഭവിച്ചോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്. ഇന്നലെ മരിച്ച എക്‌സൈസ് ഡ്രൈവര്‍ കെ.പി.സുനിലിന്റെ(28) മരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് കൂടുതല്‍ പഠനം നടത്തും. അന്വേഷണത്തിന്റെ ഭാഗമായി സുനിലിന്റെ ചികിത്സ...

ഇന്ന് കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ച അഞ്ച് പേരുടെ വിശദ വിവരങ്ങള്‍…

കോഴിക്കോട് ജില്ലയിൽ ഇന്ന് (18.06.2020)ന് അഞ്ചു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 178 ആയി. പോസിറ്റീവായവരില്‍ നാലു പേർ വിദേശത്ത് ( കുവൈത്ത് - 1, സൗദി- 2, യൂ എ ഇ...

വൈദ്യുതി ബില്‍: ആശ്വാസമേകി പിണറായി സര്‍ക്കാര്‍; വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോവിഡ് കാലത്ത് ഉയര്‍ന്ന വൈദ്യുതി ബില്‍ ലഭിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ ഇളവുകളുമായി സര്‍ക്കാര്‍. 40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം...

ഇന്ന് പാലക്കാട് ജില്ലയില്‍ രോഗം ബാധിച്ചവരുടെ വിവരങ്ങള്‍…

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 18) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.* തമിഴ്നാട്-2 ജൂൺ ആറിന് വന്ന (ചെന്നൈയിൽ നിന്നും) വണ്ടാഴി സ്വദേശി (23 പുരുഷൻ), ജൂൺ...
Advertismentspot_img

Most Popular