Tag: Covid in Kerala

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 449 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 449 പേര്‍ക്കാണ്. സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് രോഗബാധ ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 162 പേര്‍ക്ക് രോഗമുക്തി. 140 പേര്‍ വിദേശത്തുനിന്ന്. 64 മറ്റുസംസ്ഥാനങ്ങളില്‍ നിന്ന്. സമ്പര്‍ക്കം വഴി 144...

കുത്തനെ കൂടി; സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് ബാധ; 201 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് (JULY- 3) 151 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 131 േപർ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ 27 പേര്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ആശങ്ക

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ 4 പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ...

കായംകുളം നഗരസഭ മുഴുവന്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആക്കി

ആലപ്പുഴ കായംകുളം നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മാവേലിക്കരയിലെ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെയും മുഴുവന്‍ വാര്‍ഡുകളും, ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5, 13 വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണാണ്. കായംകുളത്ത് പച്ചക്കറി വ്യാപാരിക്കും തെക്കേക്കരയില്‍ മത്സ്യവില്പനക്കാരനും കോവിഡ് സ്ഥിരീകരിക്കുകയും കൂടുതല്‍ സമ്പര്‍ക്കം കണ്ടെത്തുകയും...

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്; എറ്റവും കൂടുതല്‍ തൃശൂര്‍ ജില്ലയില്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം...

ഇങ്ങനെ പോയാല്‍ കേരളത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധയുണ്ടാകും

കേരളത്തിലേറെ ഒരുലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) രാജ്യവ്യാപകമായി സിറോപ്രിവൈലന്‍സ് പഠനത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. കേരളത്തിലെ 1193 പേരില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 4 പേര്‍ പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട്. പാലക്കാട്, തൃശൂര്‍,...

കോഴിക്കോട് ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 12 പേരുടെ വിശദവിവരങ്ങള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് (20.06.20) 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 196 ആയി. പോസിറ്റീവായവരിൽ 9 പേർ വിദേശത്ത് ( കുവൈത്ത് - 6, ഖത്തർ - 3) നിന്നും മൂന്ന്...

തൃശൂര്‍ ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍ 20ന്) ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 11 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ എരനെല്ലൂർ സ്വദേശി (31), 15 ന് എത്തിയ തളിക്കുളം സ്വദേശി (35), 13 ന് എത്തിയ നടവരമ്പ് സ്വദേശി (32), 13 ന് ജിദ്ദയിൽ...
Advertismentspot_img

Most Popular