തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു.
ഇത്തരത്തിലുള്ളവർ കോവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല, മറിച്ച് ഇവർ...
ന്യുഡല്‍ഹി: രാജ്യക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ള റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 30,941 ആയി കുറഞ്ഞു. 350 പേര്‍ മരണമടഞ്ഞു. ഇന്നലെ 36,275 പേര്‍ രോഗമുക്തരായി. പ്രതിദിന രോഗികളില്‍ 19,622 കേസുകളും 132 മരണവും കേരളത്തിലാണ്.
ആകെ 3,70,640 സജീവ രോഗികളുണ്ട്. 3,19,59,680 പേര്‍ രോഗമുക്തരായി....
ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,26,03,188 ആയി.
ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ ഇന്നലെ മാത്രം 30,077 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി...
കൊച്ചി : കോവിഡ് ഭേദമായവരില്‍ കണ്ടെത്തിയ ഫംഗസ് ബാധയായ മ്യൂക്കോര്‍ മൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ബാധിച്ചവര്‍ക്കു സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നു സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എട്ടു മുതല്‍ 12 ലക്ഷം വരെ ചെലവുവരുന്ന ചികിത്സ ബി.പി.എല്‍, എ.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമായി ലഭ്യമാക്കും. ബി.പി.എല്‍. വിഭാഗത്തിന്...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 648 കോവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്.
ഇതുവരെ 3,25,12,366 പേര്‍ക്ക് കോവിഡ് 19 ബാധിച്ചു. ഇവരില്‍ 3,17,54,281 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,35,758 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 3,22,327 പേരാണ് ചികിത്സയിലുളളത്.
കേരളത്തിലാണ്...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിന് അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട്...