സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബാറുകൾ അടച്ചിടണമെന്ന് ഇന്ത്യൻ മെഡക്കൽ അസോസിയേഷൻ. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ഡോക്ടർമാരുടെ സംഘടന നിർദേശിച്ചു.
നേരത്തെ സംസ്ഥാന സർക്കാരും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമാ തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിടാൻ ചലച്ചിത്ര സംഘടനകളുടെ സംയുക്ത...
തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മാസ്‌കുകള്‍ക്ക് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ജയിലുകള്ല്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി. ജയിലുകളിലുള്ള തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവവര്‍ദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാല്‍...
മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളാണ് റദ്ദാക്കിയത്. കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം. ഈ മാസം 15ന് ലക്‌നൗവിലും 18ന് കൊല്‍ക്കത്തയിലും നടക്കുന്ന രണ്ടും മൂന്നും ഏകദിനങ്ങള്‍...
കൊല്ലം: സംസ്ഥാനത്ത് ഒരാൾക്കു കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ 10 നു സാംപിൾ ശേഖരിച്ച നടത്തിയ പരിശോധനയിലാണു ഇറ്റലി സ്വദേശിക്കു രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ജില്ലയിലെ വർക്കല പാപനാശത്തെ സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇയാൾ....
പഞ്ചാബ് : കൊറോണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. പോലീസ് ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പഞ്ചാബിലാണ് സംഭവം. ചാടിപ്പോയ ഏഴ് പേരും വിദേശത്ത് നിന്നും എത്തിയവരാണ്.
പത്തനംത്തിട്ടയിലും മാംഗളൂരുവിലും സമാനമയാ സംഭവം നടന്നിരുന്നു്. പത്തനംത്തിട്ടയില്‍ വെച്ചൂച്ചിറ സ്വദേശിയായിരുന്ന യുവാവാണ് ആശുപത്രിയില്‍...
വാഷിങ്ടണ്‍: രക്താതിസമ്മര്‍ദം പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് കൊറോണ മൂലമുള്ള മരണത്തിന് സാധ്യത കൂടുതലാണെന്ന് ചൈനീസ് ഡോക്ടര്‍മാര്‍. ചൈനയിലെ വുഹാനില്‍ ആദ്യം വൈറസ് ബാധ തിരിച്ചറിഞ്ഞ ഡോക്ടര്‍മാരാണ് നിലവില്‍ മറ്റു രോഗങ്ങളുള്ളവര്‍ക്ക് വൈറസ് ബാധയുടെ ഫലം മാരകമാകുന്നതായി കണ്ടെത്തിയത്. എന്നാല്‍ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നത് സ്ഥിരീകരിക്കുന്ന...
ബെംഗളൂരു: കര്‍ണാടകത്തില്‍ കെറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും താല്കാലിക ജീവനക്കാരുടെയും അവധി സര്‍ക്കാര്‍ റദ്ദാക്കി.
സംസ്ഥാനത്തെ മാളുകള്‍, സിനിമാ തിയേറ്റര്‍, പബ്ബുകള്‍, വിവാഹ ചടങ്ങുകള്‍, ആള്‍ക്കൂട്ടം പങ്കെടുക്കുന്ന മറ്റു...
കോട്ടയം: കോവ്ഡ് 19 രോഗികളെ പരിചരിച്ച നഴ്‌സുമാരെ ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. വീട്ടുടമയാണ് നഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും ഇറക്കിവിട്ടത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന മൂന്ന് മെയില്‍ നഴ്‌സുമാര്‍ക്കായിരുന്നു ഈ ദുരനുഭവം. എന്നാല്‍ ഇവര്‍ക്ക് താമസ സൗകര്യം ചെയ്തു കൊടുക്കുന്ന കാര്യത്തില്‍ ജില്ലാ...