കൊച്ചി: കൊറോണ ഭീതിയില്‍ രാജ്യാന്തര വിപണിയിലുണ്ടാകുന്ന അസ്ഥിരതയെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കേരളത്തില്‍ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ പവന്‍ വില 30,600 രൂപയിലെത്തി. ഗ്രാമിന്...
തിരുവനന്തപുരം: ഫെബ്രുവരി 26 ന് തന്നെ ഇറ്റലിയില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നതായി പ്രതിപക്ഷം സഭയില്‍. ഇത് സംസ്ഥാനസര്‍ക്കാര്‍ മറച്ചുവെച്ചെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. ആരോഗ്യമന്ത്രി കേന്ദ്രത്തിന്റെ അറിയിപ്പ് വന്നത് മാര്‍ച്ച് ഒന്നിനാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇറ്റലിയില്‍ നിന്നു വന്ന...
കൊറോണ വാര്‍ഡില്‍ ജോലി ചെയ്ത നേഴ്‌സിന്റെ കുറിപ്പ് വൈറല്‍. കൊറോണ ലോകത്തെയാകെ പരിഭ്രാന്തരാക്കി പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയില്‍ തുടക്കമിട്ട മഹാമാരി ഇപ്പോള്‍ ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മരണസംഖ്യ കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയില്‍ മാത്രം ആയിരത്തോളം പേരാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ് ഇറ്റലിയില്‍ നിന്നുള്ള ഒരു...
പത്തനംതിട്ട: കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ്. കൊറോണ സംശയിക്കുന്ന 33 പേരുടെ സാമ്പിള്‍ റിസള്‍ട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണത്തിന്റെ ഫലം ലഭിച്ചു. ലഭിച്ച 10 എണ്ണത്തിന്റെയും ഫലം നെഗറ്റിവാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ഇവരില്‍...
തിരുവനന്തപുരം: കൊറോണാ ബാധ ആദ്യഘട്ടത്തില്‍ ഫലപ്രദമായി തടഞ്ഞ കേരളത്തിന് രണ്ടാംഘട്ടത്തില്‍ ഇത്രയും വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയില്‍ നിന്നും എത്തിയ മൂന്നു പേര്‍ തന്നെയാണെന്ന് റാന്നി എംഎല്‍എ രാജു ഏബ്രഹാം. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഈ ഘട്ടത്തില്‍ വിമര്‍ശന വിധേയമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും രാജു...
കോട്ടയം: ആശങ്കപരത്തി മെഡിക്കല്‍ കോളജില്‍ ഐസലഷന്‍ വാര്‍ഡില്‍ കഴിയുന്ന ചെങ്ങളം സ്വദേശിയുടെ അയല്‍ക്കാരന്‍ മരിച്ചു. കൊറോണ വൈറസ് ബാധിച്ച ഇറ്റലിക്കാരന്റെ മരുമകനായ ചെങ്ങളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ (െ്രെപമറി കോണ്‍ടാക്ട്) യുവാവിന്റെ പിതാവാണു മരിച്ചത്. പരേതനെ ആരോഗ്യ വകുപ്പ്...
കോവിഡ് 19 ബാധയ്ക്കു പിന്നില്‍ അമേരിക്കയാണെന്ന ആരോപണവുമായി ചൈന. ചൈനയിലെ വുഹാനിലേക്ക് വൈറസ് കൊണ്ടുവന്നത് യുഎസ് സേനയാണെന്ന ആരോപണമാണ് ചൈന ഉന്നയിക്കുന്നത്. വുഹാനില്‍ കഴിഞ്ഞ വർഷം നടന്ന ‘ലോക സൈനിക കായികമേളയില്‍’ പങ്കെടുത്ത അമേരിക്കന്‍ സേനാ കായികതാരങ്ങളാണ് രോഗം കൊണ്ടുവന്നതെന്നാണ് ആരോപണം. ചൈനീസ് വിദേശകാര്യ...