Tag: Corona
കൊറോണ : മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരന്‍ പൊങ്കാലദിവസം നഗരത്തില്‍ ഉണ്ടായിരുന്നോ? ആശങ്കയുണര്‍ത്തി ചിത്രങ്ങള്‍
തിരുവനന്തപുരം: കൊറോണ മനുഷ്യനെ വിഴുങ്ങി കൊണ്ടിരിക്കെ ആശങ്കയുണര്‍ത്തി നഗരത്തിലെ ഫ്രീലാന്‍സ് മാധ്യമ ഫൊട്ടോഗ്രഫറായ വി.വി.ബിജുവിന്റെ ചിത്രങ്ങള്‍. ആറ്റുകാല്‍ പൊങ്കാല നടന്ന മാര്‍ച്ച് ഒന്‍പതിന് നഗരത്തില്‍ ഒരു ഇറ്റാലിയന്‍ പൗരന്‍ ബൈക്കില്‍ സഞ്ചരിച്ചതു സംബന്ധിച്ച സൂചനകളാണ് ഇപ്പോള്‍ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. കൊറോണ ബാധ...
ആരോഗ്യമുണ്ടോ നിങ്ങള്‍ക്ക് എങ്കില്‍ പേടിക്കേണ്ട! കൊറോയില്‍ നിന്ന് മുക്തി നേടിയ രോഹിത് പറയുന്നു
ന്യൂഡല്‍ഹി: 'അത് അവിശ്വനീയമായിരുന്നു. ഞാന്‍ ഭാവനയില്‍ കണ്ട സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡായിരുന്നില്ല സഫ്ദര്‍ജങ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡ്. ഒരു ആഡംബര ഹോട്ടലിന് സമാനമായിരുന്നു അത്. ജീവനക്കാരും ശുചിത്വം പാലിച്ചിരുന്നു. ദിവസത്തില്‍ രണ്ടുനേരവും തറ വൃത്തിയാക്കിയിരുന്നു, വിരികള്‍ മാറ്റിയിരുന്നു.' കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജങ്...
പ്രമുഖ നടിക്ക് കൊറോണ സ്ഥിരീകരിച്ചു
ജെയിംസ് ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊളേസ് നായികയും മോഡലുമായ വോള്‍ഗ കുര്‍യലെങ്കോവിന് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് കൊറോണ സ്ഥിരീകരിച്ച വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഒരാഴ്ചയായി തനിക്ക് സുഖമില്ലെന്നും പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതെന്നും വോള്‍ഗ പറയുന്നു.
‘ഒരാഴ്ചയായി സുഖമില്ല, പരിശോധന നടത്തിയപ്പോള്‍ കൊറോണ...
കൊറോണ ബാധയുണ്ടെന്നാരോപിച്ച് തൃശൂരില്‍ ഡോക്ടറെയും ഭാര്യയെയും ഫ്‌ലാറ്റിനുള്ളില്‍ പൂട്ടിയിട്ടു
തൃശൂര്‍ : കൊറോണ ബാധയുണ്ടെന്നാരോപിച്ച് ഡോക്ടറെയും ഭാര്യയെയും ഫ്‌ലാറ്റിനുള്ളില്‍ പൂട്ടിയിട്ട റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍. തൃശൂര്‍ മുണ്ടുപാലത്താണ് സംഭവം. ഭാരവാഹികള്‍ ഫ്‌ലാറ്റിന്റെ വാതിലില്‍ കൊറോണയെന്ന ബോര്‍ഡ് വയ്ക്കുകയും ചെയ്തു. ഇവര്‍ സൗദി സന്ദര്‍ശനം കഴിഞ്ഞെത്തിയവരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഡോക്ടര്‍ ഫോണില്‍ വിളിച്ചറിയിച്ചതനുസരിച്ച് ഈസ്റ്റ്...
ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊറോണ; മുപ്പതോളം ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍, റേഡിയോളജി ലാബ് അടച്ചുപൂട്ടി, ശസ്ത്രക്രിയ അടക്കം നിര്‍ത്തിവെക്കാന്‍ സാധ്യത, വിശദീകരണം തേടി കേന്ദ്രമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുപ്പതോളം ഡോക്ടര്‍മാരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. രോഗം ബാധിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിലെ റേഡിയോളജി ലാബ് അടച്ചുപൂട്ടി. ശസ്ത്രക്രിയ അടക്കം നിര്‍ത്തിവെക്കാനും സാധ്യതയുണ്ട്.
ഇതിനിടെ ശ്രീചിത്രയില്‍ നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി വി.മുരളീധരന്‍...
കൊറോണ മുന്‍കരുതല്‍ കാറ്റില്‍ പറത്തി : ബിഗ് ബോസ് താരം രഞ്ജിത്തിനെതിരെ കേസ്
കൊച്ചി: ബിഗ് ബോസ് താരം രഞ്ജിത്തിനെതിരെ കേസ്. കൊറോണ ഭീതി നിലനില്‍ക്കെ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാന്‍ തടിച്ചു കൂടിയവര്‍ക്കെതിരെയാണ് കേസ്. മത്സരാര്‍ത്ഥി രജിത് കുമാര്‍ അടക്കം പേരറിയാവുന്ന...
റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്
റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊവിഡ് 19 മാർഗനിർദേശങ്ങൾ ലംഘിച്ചതിനാണ് കേസ്. പൊതുജനാരോഗ്യ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എൺപതോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് കേസ്.
സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്ന...
ഇനി ഇതിലും തിരുത്ത് ഉണ്ടാകുമോ? കൊറോണയെ നേരിടാന്‍ സാര്‍ക്ക് നിധിയിലേയ്ക്ക് ഇന്ത്യ 74 കോടി പ്രഖ്യാപിച്ചു…
കൊറോണ രോഗബാധ നേരിടാന്‍ സാര്‍ക് രാജ്യങ്ങള്‍ അടിയന്തര നിധി (എമര്‍ജന്‍സി ഫണ്ട് ) സ്വരൂപിക്കണമെന്ന് ഇന്ത്യ. അതിനുള്ള ആദ്യവിഹിതമെന്ന നിലയില്‍ ഒരു കോടി ഡോളര്‍ (ഏതാണ്ട് 74 കോടി രൂപ) ഇന്ത്യ വാഗ്ദാനം ചെയ്തു. സാര്‍ക് രാജ്യത്തലവന്മാരുമായി ഞായറാഴ്ച വൈകീട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍...